Kerala
-
Latest News
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ; കടുത്ത പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ…
Read More » -
Kerala
ജില്ലയിൽ സിഎംപിയുടെ ആദ്യ പഞ്ചായത്തംഗം അടിമാലിയിൽ……
അടിമാലി : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആദ്യമായി സിഎംപി അക്കൗണ്ട് തുറന്നു. അടിമാലി നോർത്ത് എട്ടാം വാർഡ് കാൽ നൂറ്റാണ്ടായി സിപിഎം കുത്തകയായി വെച്ചിരുന്ന സീറ്റാണ് ഇത്തവണ…
Read More » -
Kerala
‘മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, ഭരണവിരുദ്ധ വികാരമുണ്ട്’; സിപിഐ യോഗത്തില്‍ വിമര്‍ശനം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന് പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗം വിമര്‍ശിച്ചു. മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല.…
Read More » -
Crime
കഞ്ചാവുമായി ഇടുക്കിയിൽ ദമ്പതികൾ ഉൾപ്പെടെ ഏഴംഗ സംഘം പിടിയിൽ
ഇടുക്കി: ഒഡീഷയില്‍ നിന്ന് എത്തിച്ച 22.840 കിലോ കഞ്ചാവുമായി ഏഴംഗ സംഘം ഇടുക്കിയിൽ പിടിയില്‍. ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. സംഭവത്തില്‍…
Read More » -
Kerala
എസ്ഐആര്‍; കരട് പട്ടികയില്‍ നിന്നും പുറത്താവുക 10 ശതമാനം വോട്ടര്‍മാര്‍
എസ്ഐആര്‍ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം വോട്ടർമാർ കരട് പട്ടികയിൽ ഉണ്ടാകില്ല . ഇരുപത്തിയഞ്ച് ലക്ഷത്തി ആയിരത്തിപ്പന്ത്രണ്ട് വോട്ടർമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിൽ 6.44…
Read More » -
Kerala
തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീ സംരംഭക സംഗമം
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശീയ സംരംഭക സംഗമം ജില്ലാകളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക്…
Read More » -
Latest News
മോദി – മെസ്സി കൂടികാഴ്ച ഇല്ല’; പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി -മെസി കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു. വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ്…
Read More » -
Crime
ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം; സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്
രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ…
Read More » -
Kerala
ബൈസണ്‍വാലി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ആ ഒരു വോട്ട്; എല്‍ ഡി എഫിന് ഭരണം സമ്മാനിച്ചു
അടിമാലി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്. ജയ പരാജയങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ ചൂണ്ടുവിരലില്‍ മഴി പുരളുന്ന ഒരു വോട്ടിന് സാധിക്കും. ജയപരാജയം മാത്രമല്ല ഒരു പഞ്ചായത്തിന്റെ…
Read More » -
Kerala
സ്വതന്ത്ര അംഗത്തിന്റെ നിലപാട് പള്ളിവാസലില്‍ നിര്‍ണ്ണായകം;ഇടതുപക്ഷത്തിനൊപ്പമെന്ന് വര്‍ഗ്ഗീസ് കാവുങ്കല്‍
അടിമാലി:പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നായിരുന്നു വര്‍ഗ്ഗീസ് കാവുങ്കല്‍ സ്വതന്ത്ര അംഗമായി മത്സരത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം വര്‍ഗ്ഗീസിനൊപ്പം നിന്നു.അതിനൊപ്പം പള്ളിവാസല്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന…
Read More »