Local News
-
Kerala
ജലനിരപ്പ് ഉയർന്നു; മാട്ടുപെട്ടി, കല്ലാർകുട്ടി ഡാം ഉൾപ്പെടെ സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്
ഇടതടവില്ലാത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര…
Read More » -
Kerala
ആലുവ -മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളത്ത് ജനകീയ മാര്‍ച്ച്
മാങ്കുളം: ആലുവ മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. പെരുമ്പന്‍കുത്തില്‍ നിന്ന് കുറത്തിക്കുടിയിലേക്കാണ് ജനകീയ മാര്‍ച്ച് നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്.…
Read More » -
Kerala
വണ്ണപ്പുറം മുണ്ടൻമുടിയിൽ KSRTC ബസിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി അപകടം.
വണ്ണപ്പുറം മുണ്ടൻമുടിയിൽ KSRTC ബസിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി അപകടം. ഇറക്കം ഇറങ്ങി വരുമ്പോൾ ആണ് നിയന്ത്രണം നഷ്ടപ്പെട്ട കാർകെ എസ് ആർ ടി സി…
Read More » -
Kerala
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു; 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ…
Read More » -
Kerala
അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍പ് നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ്…
Read More » -
Kerala
ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർഥികളുടെ ‘ഓണത്തല്ല്’; ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരുക്ക്
ഇടുക്കി നെടുങ്കണ്ടത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും, നെടുങ്കണ്ടം സെബാസ്റ്റ്യൻസ് സ്കൂളിലെ വിദ്യാർഥികളുമായാണ് സംഘർഷം…
Read More » -
Kerala
മദ്യപാനത്തിനിടെ തര്‍ക്കം; തൊടുപുഴ കരിമണ്ണൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്,
തൊടുപുഴ : കരിമണ്ണൂരിൽ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെന്റാണ്(45) മരിച്ചത്. ബുധനാഴ്ച്ച രാത്രി ഒമ്പത്…
Read More » -
Kerala
ബസ് സർവീസുകൾ നിർത്തലാക്കിയ നടപടി പരിഹാരം ഉടനെന്ന് അധികൃതർ…
മൂന്നാർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് സ്റ്റോപ് മെമ്മോ ലഭിച്ചതിനെ തുടർന്ന് മൂന്നാറിലെ ഗ്രാമീണ സർവീസുകൾ നിർത്തലാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രശ്നം…
Read More » -
Kerala
സംസ്ഥാനത്ത് ശക്തമായ മഴ; മുന്നറിയിപ്പുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ…
Read More » -
Kerala
‘കൊന്നത് ചുറ്റികകൊണ്ട് അടിച്ച്’ ; ഊന്നുകൽ കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം
കോതമംഗലം ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷ് പൊലീസ് പിടിയിലായത്. ബംഗളൂരുവിലേക്ക് ഒളിവിൽ പോകാനുള്ള…
Read More »