Local News
-
Kerala
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » -
Crime
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ,ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍…
Read More » -
Crime
നെടുംകണ്ടം ഇരട്ടക്കൊലപാതകം; മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനത്തിലും വീണ്ടും അന്വേഷണം
ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാനൊരുങ്ങി പൊലീസ്. 2018 ൽ സമാന സാഹചര്യത്തിലാണ് ഭർത്താവ് മാത്യുവിനെ കാണാതാകുന്നത്. അതേസമയം,…
Read More » -
Kerala
കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടത് 18 പശുക്കള്‍; മൂന്നാറിൽ കടുവയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു, ക്ഷീരമേഖലയ്ക്ക് വൻ തിരിച്ചടി
മൂന്നാർ : മൂന്നാറിൽ അടിക്കടിയുണ്ടാകുന്ന വന്യമൃഗാക്രമണം ക്ഷീരമേഖലക്ക് വൻ തിരിച്ചടി. കഴിഞ്ഞ 3 മാസത്തിനിടെ 18 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കർഷകരുടെ കണക്ക്. മൂന്നാറിലെ പ്രതിദിന…
Read More » -
Kerala
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഓഫീസിന്റെയും ജില്ലാ ട്രേഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസിന്റെയും സംയുക്ത ഉദ്ഘാടനം നാളെ
അടിമാലി:വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ഓഫീസിന്റെയും ഇടുക്കി ജില്ലാ ട്രേഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസിന്റെയും സംയുക്ത ഉദ്ഘാടനം നാളെ 11 മണിക്ക് ചെറുതോണിയില്‍ സംഘടനാ…
Read More » -
Kerala
നാളത്തെ ഹർത്താൽ: സുപ്രധാന അറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ‘കേസന്വേഷണം ശരിയായ ദിശയിൽ, ഹർത്താലുമായി സഹകരിക്കില്ല’
ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി…
Read More » -
Kerala
അടിമാലി ഭാരത് ഗ്യാസ് ഏജന്‍സിയിലേക്ക് കെ എസ് യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: യുദ്ധ സാഹചര്യത്തില്‍ പാചക വാതകത്തിന് ക്ഷാമമുണ്ടായതതോടെ പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് അടിമാലി ഭാരത് ഗ്യാസ് ഏജന്‍സിക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. കൃത്യമായ റോഡ് സെയില്‍…
Read More » -
Kerala
അടിമാലിക്ക് സമീപം മച്ചിപ്ലാവിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു
അടിമാലി:അടിമാലിയിൽ നിന്നും മച്ചിപ്ലാവ് കുരങ്ങാട്ടി വഴി മാങ്കുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. മച്ചിപ്ലാവിന് സമീപം ദേശിയപാതയിൽ നിന്നും കുരങ്ങാട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വച്ചാണ് അപകടം…
Read More » -
Kerala
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം
കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര…
Read More » -
Kerala
വെള്ളമില്ലാത്ത കിണറ്റില്‍ അകപ്പെട്ട മൂങ്ങക്ക് തുണയായി അടിമാലി അഗ്നിരക്ഷാ സേന
അടിമാലി: വെള്ളമില്ലാത്ത കിണറ്റില്‍ അകപ്പെട്ട മൂങ്ങക്ക് തുണയായി അടിമാലി അഗ്നിരക്ഷാ സേന. അടിമാലി പന്ത്രണ്ടാം മൈലിലായിരുന്നു മുപ്പതടിയോളം താഴ്ച്ചയുള്ള വെള്ളമില്ലാത്ത കിണറ്റില്‍ മൂങ്ങ അകപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാ…
Read More »