Local News
-
Kerala
ദേവികുളം താലൂക്കില്‍ പരക്കെ മഴ ; മണ്ണിടിച്ചിൽ; അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കില്‍ ശക്തമായ മഴയാണ് പെയ്തത്. മഴയുടെ ശക്തികുറഞ്ഞെങ്കിലും താലൂക്കില്‍ പരക്കെ മഴ പെയ്യുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. ഇന്നലെ മുതല്‍ പെയ്ത ശക്തമായ…
Read More » -
Kerala
മഴ; ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം
ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണം. ജല വിനോദങ്ങൾക്കും, സാഹസിക വിനോദങ്ങൾക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ഈ…
Read More » -
Kerala
ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്ക്കൊപ്പം…
Read More » -
Kerala
കല്ലാര്‍- പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎം മണി എംഎൽഎ നിര്‍വഹിച്ചു
സംസ്ഥാനത്ത് പൊതുവിലും ജില്ലയിൽ പ്രത്യേകിച്ചും ആരോഗ്യ- വിദ്യാഭ്യാസ-ഗതാഗത രംഗത്ത് വലിയ പുരോഗതിയുണ്ടായെന്ന് എം.എം മണി എംഎൽഎ. വ്യക്തമായ കർമ്മപദ്ധതികൾ ആവ്ഷകരിച്ചും, വികസന കാഴ്ചപ്പാടുകളോടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ…
Read More » -
Kerala
കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി തുടങ്ങി
സാംസ്കാരിക വകുപ്പിൻ്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയ്ക്ക് കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ…
Read More » -
Kerala
ഇടുക്കിയിൽ മഴ തുടരുന്നു ;ഇന്നും നാളെയും ഓറഞ്ച് അലെര്‍ട്ട്; ജലനിരപ്പ് 136 അടിയിലേക്ക് എത്തിയാൽ മുല്ലപെരിയാർ ഡാം തുറക്കാൻ സാധ്യത.
ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും (25) നാളെയും (26) ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ…
Read More » -
Kerala
മൂന്നാർ ഗ്യാപ് റോഡിൽ രാത്രികാല ഗതാഗത നിരോധനം
ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ രാത്രികാല ഗതാഗതം നിരോധിച്ച് ജില്ലാ…
Read More » -
Education and career
സൗജന്യ തൊഴില്‍മേള 28ന്
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജൂണ്‍ 28ന് തൊഴില്‍മേള നടത്തും. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നൂറിലധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം…
Read More » -
Kerala
ഇടുക്കി ജില്ലയിലെ 41 സ്ഥാപനങ്ങള്‍ക്ക് സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ്
കേന്ദ്രടൂറിസം മന്ത്രാലയവും സ്വച്ഛ് ഭാരത് മിഷനും ഗ്രാമീണമേഖലകളില്‍ മികച്ച ആതിഥേയ സേവനം ലഭ്യമാക്കുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വച്ഛ്താ ഗ്രീന്‍ ലീഫ്…
Read More »