munnar
-
Kerala
മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന് പടയപ്പ
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളിലൂടെ കാട്ടുകൊമ്പന് പടയപ്പ സ്വരൈ്യവിഹാരം നടത്തുന്നത് തുടരുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ്…
Read More » -
Health
തണുപ്പ് തേടി സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക്; പക്ഷേ ചൂടു കൂടുതലാണ്, താപനില 30 ഡിഗ്രി
മൂന്നാറും കനത്ത ചൂടിന്റെ പിടിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ 26–28 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ ചൊവ്വാഴ്ച (07) 30 ഡിഗ്രിയായി ഉയർന്നു. കനത്ത ചൂടാണെങ്കിലും തണലിൽ നിന്നാൽ…
Read More » -
Kerala
കാട്ടുകൊമ്പന് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാവശ്യം
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാവശ്യം .ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന് പടയപ്പ സ്ഥിരമായി ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ്…
Read More » -
Kerala
മൂന്നാറിൽ ഗ്യാപ് റോഡിൽ വീണ്ടും പാറ ഇടിഞ്ഞു
മൂന്നാര്‍:മൂന്നാര്‍ ഗ്യാപ്പ് റോഡ് ഭാഗത്ത് റോഡിലേക്ക് പാറ കഷ്ണങ്ങള്‍ അടര്‍ന്നു വീണു. ഇന്ന് രാവിലെയോടെയാണ് മൂന്നാര്‍ ഗ്യാപ്പ് റോഡ് ഭാഗത്ത് റോഡിലേക്ക് പാറ കഷ്ണങ്ങള്‍ അടര്‍ന്നു വീണത്.…
Read More » -
Kerala
പ്രചാരണം അവസാന ലാപ്പിലേക്ക് ; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ നാടിളക്കിയുള്ള പ്രചാരണം തുടരുന്നു
അടിമാലി: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ദിവസങ്ങളിലേക്കടുത്തു. ഇനി 2 ദിവസം മാത്രമാണ് പരസ്യ പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പ്രചാരണം അവസാന ലാപ്പിലേക്കെത്തിയതോടെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍…
Read More » -
Kerala
മൂന്നാറില്‍ എന്‍ഡിഎയുടെ റോഡ് ഷോ നയിച്ച് തമിഴ്നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണാമലൈ
മൂന്നാര്‍: മൂന്നാറില്‍ റോഡ് ഷോ നയിച്ച് തമിഴ്നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണാമലൈ. പന്ത്രണ്ട് മണിയോടെയായിരുന്നു ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക്
വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേറിട്ട മാതൃകയുമായി ഇടുക്കി. ജനാധിപത്യ പ്രക്രിയയിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു. ഏപ്രിൽ 9…
Read More » -
Kerala
പ്രചാരണം അവസാന ലാപ്പിലേക്ക്; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷയില്‍
മൂന്നാര്‍: ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രത്തോളം വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. അത്രത്തോളമുണ്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂടും പ്രചാരണാവേശവും. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എല്‍ഡിഎഫായിരുന്നു.…
Read More » -
Kerala
മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി
മൂന്നാർ : മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. പരീക്ഷക്കാലമായിരുന്നതിനാല്‍ രണ്ടു മാസമായി മന്ദഗതിയിലായിരുന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖല ഇടവേളക്കു ശേഷമാണ് അനക്കം വച്ചു തുടങ്ങിയത്. ക്രിസ്തുമസ്്, പുതുവത്സരാഘോഷങ്ങള്‍ക്ക്…
Read More » -
Kerala
വേനല്‍ കനത്തതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വര്‍ധിക്കുന്നു
മൂന്നാര്‍: മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വര്‍ധിച്ച് വരികയാണ്. വേനല്‍ കനത്ത് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതോടെയാണ് കാട്ടാനയടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങി…
Read More »