munnar
-
Kerala
വന്യമ്യഗങ്ങളെ തുരത്താന്‍ ഇ ലൈറ്റുകളുടെ വിതരണം തുടങ്ങി
മൂന്നാര്‍: വന്യമ്യഗങ്ങളെ തുരത്താന്‍ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകല്‍പ്പന ചെയ്ത ഇ ലൈറ്റുകളുടെ വിതരണം തുടങ്ങി. വന്യജീവി ശല്യം കൂടുതലായി ഉള്ള കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലായി 200…
Read More » -
Kerala
വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിങ് 23 ന്
ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിങ് ജൂണ്‍ 23 രാവിലെ ഒന്‍പത് മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ്…
Read More » -
Kerala
കല്ലാര്‍കുട്ടി ടൗണിനരികെ ദേശിയപാതയോരത്ത് അവശേഷിക്കുന്ന മണ്‍കൂന നീക്കം ചെയ്യണം
അടിമാലി: കല്ലാര്‍കുട്ടി ടൗണിനരികെ ദേശിയപാതയോരത്ത് അവശേഷിക്കുന്ന മണ്‍കൂന നീക്കം ചെയ്യാന്‍ ദേശിയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യം. വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡ് അടിമാലി കുമളി ദേശിയപാതയുമായി സംഗമിക്കുന്നത്…
Read More » -
Kerala
മൂന്നാറില്‍ ഗവര്‍ണ്ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം
മൂന്നാര്‍: ഭാരതാംബ വിവാദത്തില്‍ മൂന്നാറില്‍ ഗവര്‍ണ്ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം. ഭാരതാംബ വിവാദത്തില്‍ സി പി ഐ മന്ത്രിമാരും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവുമടക്കം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി…
Read More » -
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം : എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആയതിനാൽ മുന്നറിയിപ്പിന്റെ…
Read More » -
Kerala
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ,…
Read More » -
Kerala
കൊമ്പൊടിഞ്ഞാലില്‍ ഒരു വീട്ടിലെ നാല് പേര് വെന്ത് മരിച്ച സംഭവം; സര്‍ക്കാരിനും പോലീസിനും എതിരെ ബി ജെ പി
അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു വീട്ടിലെ നാല് പേര് വെന്ത് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വേണ്ടത്ര ഗൗരവം പോലീസ് നല്‍കുന്നില്ലെന്ന ആരോപണവുമായി ബി ജെ പി ജില്ലാ…
Read More » -
Kerala
ഭീമന് കിണര്‍ നികത്തി കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലായില്ല
അടിമാലി: വീടിനരികില്‍ സ്വകാര്യ റിസോര്ട്ടുകാര് നിര്‍മ്മിച്ച ഭീമന് കിണര്‍ നികത്തി കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഇനിയും നടപ്പിലായില്ല. ഉണ്ടാകാന്‍ ഇടയുള്ള വലിയൊരു ദുരന്തത്തെ…
Read More » -
Kerala
ദേശിയപാത85ന്റെ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു
അടിമാലി: ദേശിയപാത85ന്റെ നവീകരണത്തിന്റെ ഭാഗമായി പള്ളിവാസലിന് സമീപം നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു. അടിമാലി, മൂന്നാര്‍ മേഖലകളുടെ വികസനത്തിന് പ്രതീക്ഷ നല്‍കിയാണ് ദേശിയപാത85ന്റെ നവീകരണ ജോലികള്‍ പുരോഗമിക്കുന്നത്.…
Read More »