Latest NewsLocal news

മലയോര മേഖലയിൽ മഴ ശക്തം : രാജകുമാരി ഖജനാപാറക്ക് സമീപം വാഹനത്തിന് മുകളിലേക്ക് വീണു.

മലയോര മേഖലയിൽ രാവിലേ മുതൽ അതിശക്തമായ കാറ്റും മഴയുമാണ്. ശക്തമായ മഴയെ തുടർന്ന് രാജകുമാരി ഖജനാപാറക്ക് സമീപം വാഹനത്തിന് മുകളിലേക്ക് വീണു. ആർക്കും പരിക്കുകൾ ഇല്ല . മരം വീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!