HealthKeralaLatest NewsLocal news

പേവിഷ പ്രതിരോധ വാക്സിനേഷന്‍ കാമ്പയിന്‍


 കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍, കുമളി ഗ്രാമപഞ്ചായത്ത് സിഡിഎസ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പേവിഷ പ്രതിരോധ വാക്സിനേഷന്‍ കാമ്പയിനും കുമളി കുടുംബശ്രീ നെസ്റ്റ് നോവ പൗള്‍ട്രി പിജി ഗ്രൂപ്പിന്റെ പോസ്റ്റര്‍ പ്രകാശനവും കുമളി വൈ.എം.സി.എ ഹാളില്‍ നടന്നു.  അഡ്വ. സിറിയക് തോമസ് എംഎല്‍എ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.

വര്‍ഗീസ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദ് ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗമായ കെ.ബി. ഷെമിന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധധ്യക്ഷരായ റോബിന്‍ കാരക്കാട്ട്, പ്രസാദ് മാണി, ഷൈലജ ഹെബ്രോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. തിലകരാജ് , ബിജു ദാനിയേല്‍,  അന്നമ്മ, ലീന മനോജ് പാലക്കോട്ടില്‍, ആര്‍. വിനീത , അനസ് മുമ്പുഴയില്‍, മഞ്ജു മനോഹരന്‍, ജെസ്സി റോയി, കൊച്ചുറാണി, വിക്ടോറിയ,
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയമോള്‍ മനോജ്, കുമളി വെറ്ററിനറി സര്‍ജന്‍ ഡോ. അനുരാജ്, കുടുംബശ്രീ എഡിഎംസി ജി. ഷിബു, ഗ്രാമപഞ്ചായത്ത് മെംബര്‍ സെക്രട്ടറി എ.എം. രാജ, എ.എച്ച്ഡി.പി.എം ആര്യ മുരളി, അഴുത ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.എം. ശ്രീകല ,ആര്‍.പി മാരായ അല്‍ഫോന്‍സാ,ദീപ, സ്റ്റെഫി, നിഷ, പി.ജി. അംഗങ്ങള്‍,സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!