KeralaLatest NewsLocal news

ഇടുക്കിയിൽ വേനൽ കടുക്കുന്നു : 2 പേർക്ക് സൂര്യാതാപമേറ്റു

ഇടുക്കി : ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതാപമേറ്റു. മുട്ടം, പെരുമറ്റം സ്വദേശികൾക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കൽ നാരായണന് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!