Education and careerKeralaLatest NewsLocal news

എസ്.എസ്.എൽസി പരീക്ഷ: എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് വാങ്ങി വിജയിച്ച പാറ്റുപാറ മനയ്ക്കൽപറമ്പിൽ ആൻമി റെന്നിയെ ആദരിച്ചു.

അടിമാലി : എസ്.എസ്.എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങി വിജയിച്ച പാറ്റുപാറ മനയ്ക്കൽപറമ്പിൽ ആൻമി റെന്നിയെ ആദരിച്ചു. ചാറ്റുപാറ ഗാന്ധിനഗർ എസ്.എച്ച്.ജിയുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ചടങ്ങിൽ ജോയ് പാറശ്ശേരി, മാത്യുസ് കുറുക്കൻമല, കെ എൻ വിജയൻ , ശശികുമാർ ആലക്കട എന്നിവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് സി. പി സജീവൻ ആൻമി റെനിയെ മൊമെന്റോ നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!