KeralaLatest NewsLocal news

അടിമാലി പൊട്ടക്കുളം പടിയിൽ മണ്ണിടിച്ചിൽ

അടിമാലി: മഴക്കാലം ആരംഭിച്ചതോടെ ദേശീയപാതയോരങ്ങളിൽ വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ വർഷം അടിമാലി മണ്ണിടിഞ്ഞ ലക്ഷംവീടിന് സമീപത്തായാണ് ദേശീയപാതയോട് ചേർന്നുള്ള മൺരിട്ട ഇടിഞ്ഞത്.

പൊട്ടക്കുളംപടി ആൾത്താമസമില്ലാത്ത വീടിന്റെ വശമാണ് ഇടിഞ്ഞ ദേശീയപാതയിലേക്ക് വീണത്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമ്പോൾ ദേശീയപാതയോരങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!