BusinessKeralaLatest News

വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സാംബശിവ റാവു അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ റദ്ദാക്കിയത്.FL 7 ലൈസൻസിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. ലൈസൻസിനായി അടച്ചിട്ടുള്ള 200000 രൂപ തിരികെ ലഭിക്കാൻ ഈ ട്രഷറിയിൽ അപേക്ഷ നൽകാം.പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ ബാറുകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!