Adimali bureau
-
Kerala
അടിമാലിക്കാരുടെ പഞ്ചാരകുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധമായി…
അടിമാലി : മണ്സൂണ്കാലമെത്തുന്നതോടെ അടിമാലി കൂമ്പന്‍പാറ വഴിയുള്ള യാത്രക്കിടയിലെ മനോഹരകാഴ്ച്ചകളിലൊന്നാണ് അടിമാലിക്കാരുടെ പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം.മഴകനത്തതോടെ പഞ്ചാരകുത്ത് ജലസമൃദ്ധമായി പാറക്കെട്ടിലൂടങ്ങനെ ഒഴുകി തുടങ്ങി. കീഴാക്കാംതൂക്കായ മലമുകളില്‍ നിന്നും വെള്ളം…
Read More » -
Kerala
മൂന്നാറിൽ വീണ്ടും വളർത്തുമൃഗത്തിന് നേരെ കടുവയുടെ ആക്രമണം.
മൂന്നാർ : കഴിഞ്ഞ ദിവസമാണ് ചട്ടമൂന്നാറിൽ വളർത്തുമൃഗത്തിന് നേരെ കടുവയുടെ ആക്രമണമുണ്ടായത്. മെയ്യാൻ വിട്ട പശുവിനെയാണ് ആക്രമിച്ചത്. ചട്ടമൂന്നാർ സ്വദേശിയായ ശരവണന്റെ പശുവാണ് കൊല്ലപ്പെട്ടത്. ആറുമാസത്തിനിടെ പ്രദേശത്ത്…
Read More » -
Latest News
ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്
ലോകകപ്പ് ഫുട്ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്നിയയാണ് കാനഡയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. (FIFA World Cup 2026)ആദ്യ…
Read More » -
Crime
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ശബരിമല…
Read More » -
Health
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം…
Read More » -
Crime
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്ട്രോള് റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ്…
Read More » -
Health
നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല’ ; വാർത്തകൾ ആശങ്കയുണ്ടാകുന്നു, സർക്കാർ മരുന്നുകൾ ലഭ്യമാക്കാൻ നടപടി എടുക്കണം, പിണറായി വിജയൻ
സംസ്ഥാനത്ത് നിപ ഭീതി പടരുന്ന സാഹചര്യത്തിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന വാർത്ത ആശങ്ക ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ…
Read More » -
Health
നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്.…
Read More » -
Health
മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ…
Read More » -
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ
രാജ്യത്തെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കി. ആപ്ലിക്കേഷനുകൾ ശരിയായി ലോഡുചെയ്യുന്നില്ലെന്നും ഫീഡുകൾ പുതുക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇത് പലർക്കും സാധാരണപോലെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല.…
Read More »