Adimali bureau
-
Health
സംസ്ഥാനത്ത് കൊടും ചൂട്; സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
കൊടും ചൂടിൽ സംസ്ഥാനം കനത്ത ജാഗ്രതയിൽ തുടരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പിന് പിന്നാലെ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം ചർച്ച…
Read More » -
Kerala
ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതി
അടിമാലി: അടിമാലി മേഖലയില്‍ പാചക വാതക വിതരണം നടത്തുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതി രംഗത്ത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍…
Read More » -
Kerala
വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു
അടിമാലി: അടിമാലി വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു. വാളറ ടൗണിന് സമീപം ദേശിയപാത 85നരികിലാണ് വിശ്രമകേന്ദ്രമുള്ളത്.1987 ഫെബ്രുവരി 27നാണ് വാളറയില്‍…
Read More » -
Kerala
കാഴ്ച്ചയുടെ ധാരാളിത്തമൊരുക്കുന്ന ബോഡിമെട്ട് ബോഡിനായ്ക്കന്നൂര്‍ റോഡ്, അപകട സാധ്യതയും അത്രത്തോളം
അടിമാലി: ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ വാല്‍പ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരെ തുടരെയുള്ള ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്രയും യാത്രക്കിടയിലെ അപകട സാധ്യതകളുമൊക്കെ ചര്‍ച്ചയായത്. വാല്‍പ്പാറ ചുരം റോഡിലൂടെ അതീവ…
Read More » -
Crime
ഇടമലക്കുടി റേഷന്‍ തട്ടിപ്പ്; സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മൂന്നാര്‍: ഇടമലക്കുടി റേഷന്‍ തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2 സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക…
Read More » -
Health
‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത് ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ്…
Read More » -
Health
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് പാമ്പുകടിയേറ്റ് ജീവന് നഷ്ടമായത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ…
Read More » -
Kerala
കൊടും ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു
കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍…
Read More » -
Crime
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്
ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട്…
Read More » -
Kerala
തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി
തൃശൂർ പൂരത്തിലെ ആന എഴുന്നെള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ…
Read More »