News Desk
-
Kerala
റോഡ് തകര്‍ന്നിട്ട് 5 വര്‍ഷം, നിര്‍മ്മാണമാരംഭിച്ചിട്ട് 2 വര്‍ഷം; പണിതിട്ടും പണിതിട്ടും പണിതീരാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്
മാങ്കുളം: പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡാണ് പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. ആദിവാസി ഇടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പുറം…
Read More » -
Kerala
അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം
അടിമാലി: ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അടിമാലി കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാന ആക്രമണം. രണ്ട് ദിവസമായി ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനകള്‍ പ്രദേശത്ത് വ്യാപക…
Read More » -
Kerala
വേനല്‍ കനക്കുന്നു; അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു
മൂന്നാര്‍: വേനല്‍കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നു. ദിവസങ്ങളായി ഹൈറേഞ്ച് മേഖല വേനല്മഴക്കായുള്ള കാത്തിരിപ്പിലാണ്. വേനല്‍കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. കല്ലാര്‍കുട്ടി അണക്കെട്ടില്‍ 453അടിയും പൊന്മുടി…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമം; അടിമാലിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ…
Read More » -
Kerala
മൂന്നാറില്‍ പട്ടാപകല്‍ ലയങ്ങള്‍ക്ക് മുമ്പില്‍ കാട്ടാന
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ നിന്നും കാട്ടാനകള്‍ പിന്‍വാങ്ങുന്നില്ല. പട്ടാപകല്‍ ഇന്ന് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ 8…
Read More » -
Kerala
നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കണം
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യം. ഇരുചക്രവാഹന യാത്രികര്‍ ഉള്‍പ്പെടെ രാത്രികാലത്തും നേര്യമംഗലം വനമേഖലയിലൂടെ…
Read More » -
Kerala
എഴുപത്തഞ്ചാമത് ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗൂഡാര്‍വിള ടീം വിജയകിരീടം ചൂടി
മൂന്നാര്‍: മൂന്നാറില്‍ നടന്ന് വന്നിരുന്ന എഴുപത്തഞ്ചാമത് ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗൂഡാര്‍വിള ടീം വിജയിച്ചു. പഴയ മൂന്നാര്‍ കെ ഡി എച്ച് പി ഗ്രൗണ്ടില്‍ നടന്ന…
Read More » -
Kerala
മാങ്കുളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളോട് മുഖം തിരിച്ച് വിനോദസഞ്ചാരവകുപ്പ്
മാങ്കുളം: വിനോദസഞ്ചാര സാധ്യതകളേറെയുള്ള മാങ്കുളത്തോട് വിനോദ സഞ്ചാര വകുപ്പ് മുഖം തിരിക്കുന്നു. സാഹസിക ടൂറിസത്തില്‍ ഉള്‍പ്പെടെ പദ്ധതികള്‍ ആവിക്ഷക്കരിച്ചാല് നിരവധിയായ സഞ്ചാരികളെ മാങ്കുളത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഭൂപ്രകൃതി…
Read More » -
Kerala
മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു
കോതമംഗലം: രോഗിയുമായി ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മാമലക്കണ്ടം സ്വദേശി വിജില്‍ നാരായണനാണ് ദാരുണാന്ത്യം സംഭവിച്ചത്. എളംബ്ലാശ്ശേരി…
Read More » -
Kerala
പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട വീണ്ടും കാട്ടാന തകർത്തു
രാജകുമാരി: ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട വീണ്ടും കാട്ടാന തകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് റേഷൻകട തകർത്തത്. ഫെൻസിംഗ് സ്ഥാപിച്ചു നവീകരിച്ച കെട്ടിടമാണ് ആന തകർത്തത്. രണ്ട്…
Read More »