News Desk
-
Kerala
നീതി ലഭ്യമായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല
മൂന്നാര്‍: തനിക്ക് നീതി ലഭ്യമായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. സി പി എം നേതാക്കളെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍…
Read More » -
Kerala
വന്യജീവി ആക്രമണം; പ്രത്യക്ഷ സമര രംഗത്തേക്ക് ഇടുക്കി രൂപത
അടിമാലി: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടി ആവശ്യപ്പെട്ട് പ്രത്യക്ഷ സമര രംഗത്തേക്ക് ഇടുക്കി രൂപത. വിഷയത്തില്‍ പ്രതിഷേധിച്ച് രൂപത നാളെ പൂപ്പാറയില്‍ ബഹുജന റാലിയും യോഗവും…
Read More » -
Kerala
വന്യ മൃഗാക്രമണം; കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന് വന്നിരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം അവസാനിച്ചു
അടിമാലി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ നടന്ന് വന്നിരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം…
Read More » -
Kerala
കെ പി എം എസ് ദേവികുളം യൂണിയന് സമ്മേളനം അടിമാലിയില്‍ നടന്നു
അടിമാലി: കെ പി എം എസ് ദേവികുളം യൂണിയന് സമ്മേളനം അടിമാലിയില്‍ നടന്നു. കെ പി എം എസിന്റെ അമ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ദേവികുളം യൂണിയന്റെ…
Read More » -
Kerala
വട്ടവട കൊട്ടാക്കമ്പൂരില്‍ മാന്കൂത്ത് അരങ്ങേറി
മൂന്നാര്‍: വട്ടവട കൊട്ടാക്കമ്പൂരില്‍ അപൂര്‍വ്വ കലാരൂപമായ മാന്കൂത്ത് അരങ്ങേറി.രാജ ഭരണകാലം മുതല്‍ നിലനിന്ന് പോരുന്ന പരമ്പരാഗത ഉത്സവാഘോഷമാണ് മാന്കൂത്ത്. കൊട്ടാക്കമ്പൂരിലെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു മാന്കൂത്ത് അരങ്ങേറിയത്.…
Read More » -
Kerala
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എം സമരത്തിലേക്ക്
അടിമാലി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എം പ്രത്യക്ഷസമരത്തിലേക്ക്. നാളെ മുതല്‍ 48 മണിക്കൂര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ ഉപവാസം…
Read More » -
Kerala
സുരക്ഷാവേലിയുടെ അഭാവവും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ഒരു ജീവന് കവര്‍ന്നെന്ന് പ്രദേശവാസികള്‍
അടിമാലി: അടിമാലി ടൗണില്‍ ബി എസ് എന്‍ എല്‍ ജംഗ്ഷന് സമീപത്തു നിന്നാരംഭിച്ച് കാംകോ റോഡിലേക്കെത്തുന്ന ബൈപ്പാസ് റോഡില്‍ സുരക്ഷാവേലിയുടെ അഭാവവും ഈ റോഡിലെ കലുങ്കിന് സമീപമുള്ള…
Read More » -
Kerala
വനിതാ ദിനം; ഫ്ളാഷ് മോബുമായി അടിമാലി മാര്‍ ബെസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍
അടിമാലി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അടിമാലി മാര്‍ ബെസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വുമണ്‍ സെല്ലിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഫ്ളാഷ് മോബവതരിപ്പിച്ചു. വനിതാ ദിനത്തിന്റെ സന്ദേശം ആളുകളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു…
Read More » -
Kerala
മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പയുടെ പരാക്രമം തുടരുന്നു
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങിയുള്ള പടയപ്പയുടെ പരാക്രമം തുടരുന്നു. ജനവാസ മേഖലയില്‍ നിന്നും ഉള്‍വനത്തിലേക്ക് ഇനിയും പടയപ്പ പിന്‍വാങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍…
Read More » -
Kerala
താന്‍ ബി ജെ പിയിലേക്കെന്ന പ്രചാരണം നിഷേധിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്
മൂന്നാര്‍: താന്‍ ബി ജെ പിയിലേക്ക് പോകുമെന്ന വാര്‍ത്തകര്‍ നിഷേധിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. ദേവികുളം മുന്‍ എം എല്‍ എ…
Read More »