Crime
-
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ്…
Read More » -
പരാതിയുമായി സ്റ്റേഷനിൽ എത്തിയ വർഷോപ്പ് ഉടമയെ അടിമാലി സിഐ മർദ്ദിച്ചതായി പരാതി : പ്രതിഷേധം കനക്കുന്നു
അടിമാലി: പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ വർഷോപ്പ് ഉടമയെ അടിമാലി സിഐ മർദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വർക്ക്…
Read More » -
ABVP പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു
ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട്…
Read More » -
കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ്…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. എസ്ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു…
Read More » -
ശബരിമല സ്വർണക്കൊള്ള: പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യാൻ SIT
ശബരിമല സ്വർണക്കൊള്ളയിലെ പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നൽകിയ…
Read More » -
നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ പിടിയിൽ
മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്.…
Read More » -
പലചരക്ക് കടയിൽ നിന്നും 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ
ഇടുക്കി: മോഷണ കേസിലെ പ്രതി പിടിയിൽക്രിസ്മസ് പുലർച്ചെ പലചരക്ക് കടയിൽ നിന്നു 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ. കരടിക്കുഴി സ്വദേശി ആബിദ് ആണ്…
Read More » -
കഴക്കൂട്ടത്ത് നാല് വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരം കഴക്കൂട്ടത്ത് നാല് വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന് ഗില്‍ദറിനെയാണ് കഴക്കൂട്ടത്തെ ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാമെന്ന്…
Read More »
