Health
Health
-
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി; ചുങ്കം സ്വദേശി ജയകുമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു
ഇടുക്കി തൊടുപുഴയിൽ ബോധരഹിതനായി വഴിയിൽ കിടന്ന ആളെ ജില്ലാ ആശുപത്രിയിൽ പൊലീസ് എത്തിച്ചിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി. ചുങ്കം സ്വദേശി ജയകുമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ…
Read More » -
മാങ്കുളത്ത് സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ
അടിമാലി: മാങ്കുളത്തിൻ്റെ ആരോഗ്യ രംഗത്തിന് കൂടുതൽ കരുത്ത് പകരാൻ സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്റർ നാളെ മാങ്കുളത്ത് പ്രവർത്തനമാരംഭിക്കും. മെഡിക്കൽ ലാബടക്കം പരിശോധന സംവിധാനങ്ങൾ ഒരുക്കിയാണ് സെൻ്റ്…
Read More » -
ശസ്ത്രക്രിയ പൂര്‍ത്തിയായി; ഉഷയുടെ വയറ്റില്‍ നിന്ന് ഉപകരണം പുറത്തെടുത്തു
വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ്കുട്ടിയുടെ ശസ്ത്രക്രിയ കൊച്ചിയില്‍ പൂര്‍ത്തിയായി. ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത…
Read More » -
ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സസ്പെന്ഷന്
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്പെന്ഷന്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഷാഹിദ ജെ, നഴ്സിംഗ് ഓഫീസര്‍ ധന്യ പി…
Read More » -
‘7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ഇതോടെ 309 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു’; മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം 91.06 ശതമാനം, മലപ്പുറം…
Read More » -
ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്
ചൂട് കൂടുന്ന സാഹചര്യത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. തുടച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക്…
Read More » -
സൂര്യാഘാതത്തിന് സാധ്യത; വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ആണ് ക്രമീകരണം. ലേബർ…
Read More » -
ഹൃദയമുരുകുന്ന വേദനയിലും കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ച് മാതാപിതാക്കള്‍; പത്ത് മാസമുള്ള കുരുന്ന് അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകും
റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന് ഷെറിന് എബ്രഹാമിന്റെ അവയവങ്ങളാണ്…
Read More » -
ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്
വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More »
