Kerala
Kerala
-
ഇടുക്കിയിൽ മാരക ലഹരി ശൃംഖല; മൂന്ന് യുവാക്കൾ പിടിയിൽ
ഇടുക്കി : നെടുങ്കണ്ടത്ത് കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരികൾ ദുരുപയോഗം ചെയ്ത് ലഹരി ഉപയോഗിച്ചിരുന്ന മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പൊലീസ് അന്വേഷണത്തിൽ, കീമോതെറാപ്പിക്ക് ശേഷം നൽകുന്ന…
Read More » -
കുമളി ആറാം മൈലിൽ ടോറസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
കുമളി : കുമളി ആറാം മൈലിൽ ടോറസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കുപള്ളം കുന്നേൽ…
Read More » -
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച്ജില്ലകള്ക്കാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ്…
Read More » -
ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന് കരുതിയോ? പൊന്ന് വീണ്ടും ഞെട്ടിച്ചു; ഇടവേളക്ക് ശേഷം വിലയുയര്‍ന്നു
സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്. പവന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 110 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത്…
Read More » -
മികവ് 2026: എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
യൂത്ത് കോൺഗ്രസ് കുഞ്ചിതണ്ണി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് എ സ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. മികവ് 2026 എന്ന പേരിൽ നടന്ന…
Read More » -
മുല്ലപ്പെരിയാര്‍ വിദഗ്ധസമിതി; പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം; ഉടന്‍ നിര്‍ദേശിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം. ഉടന്‍തന്നെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ടി ആര്…
Read More » -
‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത
ഇടുക്കി അണക്കര ഗവ. ഹൈസ്കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന് മര്‍ദ്ദിച്ചെന്ന് പരാതി. ചൂരല്‍ കൊണ്ട് അടിച്ചെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…
Read More » -
വീണ്ടും അപകടയാത്ര, വാഹനത്തിനുമുകളിലിരുന്ന് യാത്ര ചെയ്തത് അഞ്ചുപേർ
മൂന്നാർ : മൂന്നാറിൽ സഞ്ചാരികൾ വീണ്ടും അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പള്ളിവാസൽ ചിത്തരപൂരം ഭാഗത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലായിരുന്നു അപകട യാത്ര. ബോണറ്റിൽ ഒരാൾ ഇരുന്നും സൺറൂഫിലൂടെ…
Read More » -
രാജകുമാരി നടുമറ്റത്ത് വാഹനാപകടം: ഒരാൾ മരിച്ചു ;ഒരാൾക്ക് പരിക്ക്
ഇടുക്കി : രാജകുമാരി നടുമറ്റത്താണ് വാഹനാപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാങ്ങാത്തൊട്ടി സ്വദേശിയായ ആദർശ് (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മുക്കുടി സ്വദേശി…
Read More » -
ലോക ലഹരി വിരുദ്ധ ദിനം; നാളെ ഡ്രൈ ഡേ
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും നിര്‍ദ്ദേശം…
Read More »