Latest News
Latest News
-
അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം ഈ മാസം 26ന്
അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം ഈ മാസം 26ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. കാത്ത് ലാബ്,…
Read More » -
അടിമാലിയില്‍ പഞ്ചായത്ത് വികസന സദസ്സ് നടന്നു
അടിമാലി: അടിമാലിയില്‍ പഞ്ചായത്ത് വികസന സദസ്സ് നടന്നു.സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനും പഞ്ചായത്ത് കഴിഞ്ഞ 5 വര്‍ഷക്കാലം കൊണ്ട്…
Read More » -
ദേശിയപാതയിലെ നിര്‍മ്മാണവിലക്ക്; കോടതി വിധി നിരാശജനകമെന്ന് ദേശിയപാതസംരക്ഷണ സമിതി
അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി നിരാശജനകമെന്ന് ദേശിയപാതസംരക്ഷണ സമിതി. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണവിലക്ക് നീക്കുന്നതുമായി…
Read More » -
അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം ഈ മാസം 25 മുതല്‍ പാറത്തോട്ടില്‍
അടിമാലി: അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം ഈ മാസം 25 മുതല്‍ 29വരെ പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ…
Read More » -
അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിച്ചിൽ
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിഞ്ഞു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്താണ് മണത്തിട്ട ഇടിഞ്ഞ് റോഡിൽ പതിച്ചത്.സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള…
Read More » -
കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി
കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തശേഷംനാവിക വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര…
Read More » -
5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ? പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി; പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം
പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം. പദ്ധതിയെ പൂർണ്ണമായും എതിർക്കേണ്ടതില്ല. 5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ?. പദ്ധതി…
Read More » -
ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ്: ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ആനക്കൊമ്പ് കൈവശംവെച്ചെന്ന കേസില്‍ നടന് മോഹന്‍ലാലിന് തിരിച്ചടി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന…
Read More » -
വേഗറാണി ദേവപ്രിയക്ക് വീടൊരുങ്ങുന്നു; സിപിഐഎം ഇടുക്കി നേതൃത്വം വീട് നിര്‍മ്മിക്കും
സംസ്ഥാന സ്കൂള്‍ കായികമേളയിലെ വേഗറാണി ദേവപ്രിയക്ക് വീടൊരുക്കാന്‍ സിപിഐഎം. ഇടുക്കി ജില്ലാ കമ്മിറ്റി ദേവപ്രിയക്ക് വീടൊരുക്കി നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു. കായിക…
Read More » -
അതിവേഗ താരം നിവേദ് കൃഷ്ണ; ആദിത്യ അജി വേഗ റാണി
സംസ്ഥാന സ്കൂള്‍ കായികമേളയിലെ അതിവേഗ താരമായി ജെ.നിവേദ് കൃഷ്ണ. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പാലക്കാടിന്റെ നിവേദ് കൃഷ്ണ സ്വര്‍ണം നേടി.…
Read More »