Local news
Local news
-
സ്കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി : ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലാ വികസന സമിതി യോഗത്തില്‍…
Read More » -
ബാലവേല നിരോധന നിയമം: ഇടുക്കിയിൽ കർശന നപടികൾ; 580 പരിശോധനകളും 49 സംയുക്ത പരിശോധനകളും നടത്തി
ഇടുക്കി :ജില്ലയില്‍ ബാലവേല നിരോധന നിയമപ്രകാരം കര്‍ശനമായ പരിശോധനകളും ബോധവൽകരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 2024 മുതൽ ഇതുവരെ അസിസ്റ്റന്റ് ലേബര്‍…
Read More » -
ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കുയിലിമല, കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ വച്ച് സാമ്പത്തിക തട്ടിപ്പിനെതിരെ ഒരുമിച്ച് പോലീസും, ബാങ്കുകളും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതേയേക്കുറിച്ചും, സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിൽ…
Read More » -
ഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ വൈകാതെ നടത്തുമെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് അധികൃതര്‍
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ വൈകാതെ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. അടിമാലി ടൗണിലടക്കം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍…
Read More » -
മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദിയുടെ നിറവില്‍
മൂന്നാര്‍: മൂന്നാറിലെ ആദ്യത്തെ വിദ്യാലയമായ മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദിയുടെ നിറവില്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ 12-ാം വാര്‍ഡിലാണ് മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍…
Read More » -
ആറാമത് മൂന്നാര്‍ മാരത്തണ്‍ അടുത്തവര്‍ഷം ജനുവരി 24, 25 തീയതികളില്‍ നടക്കും
മൂന്നാര്‍: സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് സംഘടിപ്പിക്കുന്ന ആറാമത് മൂന്നാര്‍ മാരത്തണ്‍ അടുത്തവര്‍ഷം ജനുവരി 24, 25 തീയതികളില്‍ നടക്കും. 24-ന് 71 കിലോമീറ്റര്‍…
Read More » -
കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചു
അടിമാലി: വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 30 ന് നടത്തുന്ന നിയമ സഭ മാര്‍ച്ചിന് മുന്നോടിയായി കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് അടിമാലിയില്‍ സമരപ്രഖ്യാപന…
Read More » -
മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; ഒരു മാസം പിന്നിട്ടിട്ടും പ്രതിയെകുറിച്ച് വിവരമില്ല
മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെകുറിച്ച് വിവരമില്ലാതെ പോലീസ്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന…
Read More » -
മറുകര കടക്കാന്‍ പാലമില്ല; ഉള്ളത് നാട്ടുകാര്‍ വെട്ടിയിട്ട കമുകിന്‍തടികള്‍ മാത്രം; കമ്പിലൈന്‍, ഉണ്ണിക്കുഴി നിവാസികള്‍ ദുരിതത്തില്‍
മാങ്കുളം: മറുകര കടക്കാന്‍ ഒരു പാലം ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നവരാണ് പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കമ്പിലൈന്‍, ഉണ്ണിക്കുഴി മേഖലയിലെ കുടുംബങ്ങള്‍. കമ്പിലൈന്‍, ഉണ്ണിക്കുഴി മേഖലകളിലെ…
Read More » -
പോക്സോ കേസ് പ്രതി പീരുമേട് സബ് ജയിലിൽ തൂങ്ങിമരിച്ചു
ഇടുക്കി : പോക്സോ കേസിൽ അറസ്റ്റിൽ ആയി ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസ് പ്രതിയായ കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി…
Read More »