Local news
Local news
-
ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്
മൂന്നാര്‍: താലൂക്കാസ്ഥാനമായ ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്. മൂന്നാര്‍ ഡി എഫ്ഒ, കെഡിഎച്ച് വില്ലേജ് ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരോടാണ് സബ് കലക്ടര്‍…
Read More » -
പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍
അടിമാലി: അടിമാലി പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍. ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിക്കൊമ്പനെ നാടുകടത്തണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും പ്രദേശവാസികള്‍…
Read More » -
ഇന്ധന കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം തട്ടി
മൂന്നാര്‍: ഇന്ധനക്കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം യുവാവിന്റെ നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നുവെന്ന് പരാതി. മൂന്നാര്‍ സ്വദേശി മനോജ് വി നായര്‍ക്കാണ് പണം…
Read More » -
പീരുമേട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്
ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്. കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്നെ…
Read More » -
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ അഥിതി തൊഴിലാക്കിക്കുവേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് . തിങ്കളാഴ്ച വൈകുന്നേരം 4 നാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ്…
Read More » -
അടിമാലിയില്‍ നാളെ മുതൽ ഓണം ഖാദി മേള..
ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യാഴം-വെള്ളി (21, 22) ദിവസങ്ങളിൽ അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയുര്‍വേദ ഹോസ്പിറ്റലിന് എതിര്‍വശം ദ്വിദിന ഓണം…
Read More » -
ഓണക്കാലത്ത് ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തണം: എല്‍.പി.ജി ഫോറം
ഓണക്കാലത്ത് ഗ്യാസ് സിലിണ്ടറുകളുടെ കാലതാമസം കൂടാതെയുള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഗ്യാസ് എജന്സികള്ക്കും ഓയില്‍ കമ്പനി പ്രതിനിധികള്‍ക്കും നിര്‍ദേശം നല്കി.…
Read More » -
‘സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും’; മന്ത്രി വി.ശിവൻകുട്ടി
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ…
Read More » -
രാജാക്കാട് പിതാവിനെ മകൻ വിറക് കമ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവം; ചികിത്സയിലിരുന്ന പിതാവ് മരിച്ചു
രാജാക്കാടിന് സമീപം ആൽമാവ്സിറ്റിയിൽ മകൻ വിറക് കമ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. വെട്ടികുളം മധുവാണ് മരിച്ചത്. ഈ മാസം 14ന് ആണ് മദ്യപിച്ച്…
Read More » -
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ അഥിതി തൊഴിലാളിക്കായി തിരച്ചിൽ പുനരാരംഭിച്ചു
രാവിലെ മുതൽ ഇടുക്കിയിൽ നിന്നുള്ള ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുനരാരംഭിച്ചത്.ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു . തിങ്കളാഴ്ച…
Read More »