Local news
Local news
-
അടിമാലിയില്‍ വയോജന സംഗമം സംഘടിപ്പിച്ചു
അടിമാലി: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ വയോജന സംഗമം സംഘടിപ്പിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ലോക മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായാണ് വയോജന…
Read More » -
കനത്ത മഴ: മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗത നിരോധനം തുടരും
ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗം ആയ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതം18-08-2025 മുതൽ 19-08 -2025…
Read More » -
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ആനയിറങ്കൽ ജലശയത്തിന്റെ മറുകരയിലേയ്ക് പോവുകയായിരുന്ന വള്ളം ആണ് മറിഞ്ഞത്. സന്ദീപിനെ കൂടാതെ നാല് അഥിതി തൊഴിലാളികളും തുഴച്ചിൽകാരനും വള്ളത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് മറിഞ്ഞ…
Read More » -
ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു
അടിമാലി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.സംസ്ഥാനത്താകെ ഒന്‍പത് ഡാമുകളിലായിരുന്നു ഞായറാഴ്ച്ച വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍ നാല്…
Read More » -
ദേശീയപാതയില്‍ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാന്‍ നടപടിയില്ല
മൂന്നാര്‍: കൊച്ചി ധനുഷ്കൊടി ദേശീയപാതയില്‍ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാന്‍ നടപടിയില്ല. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് ശേഷം പെയ്ത ശക്തമായ…
Read More » -
മഴയിൽ ചോർന്നൊലിച്ച് കട്ടപ്പന ബസ്സ്റ്റാൻഡ് ടെർമിനൽ
മഴക്കാലം എത്തിയതോടെ കട്ടപ്പന പുതിയ ബസ്സ്റ്റാൻഡ് ടെർമിനലിൽ വിവിധ ഭാഗങ്ങൾ ചോർന്നൊലിക്കാൻ തുടങ്ങി. ഇതോടെ ദിവസവും ബസ് സ്റ്റാൻഡിൽ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ആധുനിക സൗകര്യത്തിൽ…
Read More » -
കനത്തമഴയില്‍ മൂന്നാര്‍ ആര് ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍
മൂന്നാര്‍ ടൗണില്‍ ആര് ഒ ജംഗ്ഷന് സമീപം വഴിയോരക്കടകള്‍ പ്രവര്‍ത്തിച്ച് വരുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ റോഡിനോട് ചേര്‍ന്ന് മുകള്‍ ഭാഗത്ത് വലിയ തിട്ടയാണ്. ദിവസങ്ങള്‍ക്ക്…
Read More » -
മദ്യലഹരിയിൽ റോഡിൽ യുവാക്കളുടെ പരാക്രമം; നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി
ഇടുക്കി അടിമാലി ചാറ്റുപാറയിൽ മദ്യലഹരിയിൽ റോഡിൽ ഇറങ്ങി യുവാക്കളുടെ പരാക്രമം. റോഡിൽ ഇറങ്ങിയ വാഹനങ്ങൾ തടഞ്ഞു. മൂന്ന് യുവാക്കളാണ് റോഡിൽ ഇറങ്ങിയത്. പിടിച്ചു മാറ്റാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ…
Read More » -
ചെമ്മണ്ണ് ഗവ: ഹൈസ്കൂളിന് പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം വാഴൂർ സോമൻ എം എൽ എ നിർവഹിച്ചു
പീരുമേട് നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്ന് വാഴൂർ സോമൻ എംഎൽഎ. ചെമ്മണ്ണ് ഗവ:ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടനിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നല്ല വിദ്യാലയ…
Read More » -
നാടിൻ്റെ നന്മയ്ക്കും പൊതുവിഷയങ്ങൾക്കും പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി റോഷി അഗസ്റ്റിൻ
വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ബഥേൽ സിറ്റിയിലും, ബഥേൽ പള്ളിപ്പടിയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നാടിൻ്റെ നൻമയ്ക്കും നാട്ടിലെ…
Read More »