Local news
Local news
-
ആനച്ചാല്‍ തീപിടുത്തം; കട ഉടമക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം, വ്യാപാരി വ്യവസായി ഏകോപന സമിതി
അടിമാലി: ആനച്ചാലില്‍ തീ പിടുത്തത്തില്‍ ഫര്‍ണ്ണിച്ചര്‍ സ്ഥാപനം പൂര്‍ണ്ണമായി കത്തിനശിച്ച സംഭവത്തില്‍ സ്ഥാപന ഉടമക്ക് അടിയന്തിര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ…
Read More » -
ആനച്ചാല്‍ തീപിടുത്തം;സംഭവിച്ചത് വലിയ നഷ്ടം
അടിമാലി: അടിമാലി ആനച്ചാലിലെ ഫര്‍ണ്ണിച്ചര്‍ വ്യാപാര സ്ഥാപനം കത്തി നശിച്ചതിലൂടെ സ്ഥാപന ഉടമക്ക് ഉണ്ടായിട്ടുള്ളത് ലക്ഷങ്ങളുടെ നഷ്ടമാണ്. കാടായം വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മോഡേണ്‍ ഫര്‍ണ്ണിച്ചര്‍ മാര്‍ട്ട് എന്ന…
Read More » -
ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട 2 കിലോയിലധികം കഞ്ചാവ് പിടികൂടി
അടിമാലി: ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട 2 കിലോയിലധികം കഞ്ചാവ് പിടികൂടി. ബൈസണ്‍ വാലി ടീ കമ്പനി ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട…
Read More » -
വിദ്യാർത്ഥിയെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു
മൂന്നാർ: ചിന്നക്കനാൽ വിലക്കിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് നടന്നു പോയിരുന്ന +2 വിദ്യാർത്ഥി വിനോദിനെയാണ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്. ചിന്നക്കനാൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ് വിനോദ്.…
Read More » -
ആനച്ചാലിൽ ഫർണിച്ചർ ഷോറൂമിൽ വൻ തീപിടുത്തം; കോടിക്കണക്കിനു രൂപയുടെ നാശനഷ്ട്ടം
അടിമാലി : ആനച്ചാലിൽ പ്രവർത്തിച്ചു വരുന്ന ഫർണിച്ചർ ഷോറൂമിൽ വൻ തീപിടുത്തം. കാടായം ബേബിച്ചൻ എന്നയാളുടെ മോഡേൺ ഫർണിച്ചർ മാർട്ടാണ് തീ പിടിച്ച് കത്തി നശിച്ചത്. ഇന്ന്…
Read More » -
ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനധികൃത പാർക്കിംഗ്
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനധികൃത പാര്‍ക്കിങ്. അത്യാഹിത വിഭാഗത്തിനു മുന്നിലാണ് അശ്രദ്ധമായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലാണ്…
Read More » -
ചൊക്രമുടിയിലെ റിസോര്‍ട്ടിന് വ്യാജപട്ടയം; വിന്ഡര് ഗാര്ഡന് റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു
ഇടുക്കി: പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയ ഇടുക്കി ചൊക്രമുടിയിലെ സ്വകാര്യ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു. വിന്ഡര് ഗാര്ഡന് റിസോര്‍ട്ടാണ് ഏറ്റെടുത്തത്. പട്ടയം വ്യാജമെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള…
Read More » -
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് ചുമതലയേറ്റു; വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് പ്രഥമ പരിഗണന
ജില്ലയില്‍ നിലവില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനു വേണ്ടി കാര്യക്ഷമമായി…
Read More » -
രണ്ട് മാസത്തെ കൂലി നല്‍കാതെ എസ്റ്റേറ്റ് പൂട്ടി; ദുരിതത്തിലായി തൊഴിലാളികള്‍
ഇടുക്കി വണ്ടിപ്പെരിയാർ ഹെലിബറിയ എസ്റ്റേറ്റ് മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ ദുരിതത്തിലായി തൊഴിലാളികൾ. രണ്ടുമാസത്തെ കൂലി നൽകാതെ എസ്റ്റേറ്റ് പൂട്ടിയതിൽ പ്രതിഷേധം കടുക്കുകയാണ്. ഹെലിബറിയ, സെമിനിവാലി, ചിന്നർ വള്ളക്കടവ് എന്നീ…
Read More » -
ഇടുക്കി ഉടുമ്പൻചോലയിൽ 10,000ലധികം ഇരട്ടവോട്ടുകളെന്ന് ആരോപണം: റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിര്‍മിച്ചെന്ന് കോണ്‍ഗ്രസ്
ഇടുക്കി: ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് തമിഴ്നാട് സ്വദേശികളെ വോട്ടർ…
Read More »