Local news
Local news
-
തോട്ടം തൊഴിലാളി നേതാവ് പി പളനിവേലിന് വിടചൊല്ലി മൂന്നാർ
മൂന്നാർ: ഇന്നലെ അന്തരിച്ച മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ പി പളനിവേലിന് കണ്ണീരോടെ വിട നൽകി മൂന്നാർ.ആറര പതിറ്റാണ്ട്…
Read More » -
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, റെഡ് അലേർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി,…
Read More » -
ദേശീയപാത 85ലെ നിർമ്മാണ പ്രതിസന്ധി: പരസ്യ പ്രതിഷേധവുമായി യാക്കോബായ സഭ; പ്രതിഷേധ മാർച്ചിന് പിന്തുണ..
അടിമാലി : ദേശിയപാത85ൻ്റെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ രൂപം കൊണ്ടിട്ടുള്ള നിർമ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയും ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജനപിന്തുണയോടെ…
Read More » -
പ്രളയത്തിൽ തകർന്ന മൂന്നാർ സർക്കാർ കോളേജിൻ്റെ നിർമ്മാണത്തിന് വഴിയൊരുക്കുന്നു; അനുവദിച്ചിട്ടുള്ളത് 2.8862 ഹെക്ടർ ഭൂമി
മൂന്നാർ : ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡൻ സമീപമായിരുന്നു മുമ്പ് മൂന്നാർ ഗവൺമെൻ്റ് കോളേജ് പ്രവർത്തിച്ചിരുന്നത്. 2018ലെ പ്രളയത്തിൽ കോളേജ് കെട്ടിടം തകർന്നതോടെ കോളേജിൻ്റെ പ്രവർത്തനം ഇവിടെ…
Read More » -
മൂന്നാറിലെ ലേബർ ഓഫീസ് കോംപ്ലക്സ് കെട്ടിടം കാടുകയറി നശിക്കുന്നു…
മൂന്നാർ : പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞ്…
Read More » -
ബൈസൺവാലിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം
അടിമാലി: ബൈസൺവാലിയിൽ വിദ്യാർത്ഥികൾക്ക് പെപ്പർ സ്പ്രേ പ്രയോഗത്തിൽ പരിക്ക്.ബൈസൺവാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ മാതാപിതാക്കളും…
Read More » -
കൂടുതൽ മരങ്ങൾ മുറിച്ചോ: സംഘം പരിശോധന നടത്തി…
അടിമാലി : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിലുള്ള വനമേഖലയിൽ നടന്നിട്ടുള്ള മരം മുറി സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനു വനംവകുപ്പ് അധികൃതർ പരിശോധന…
Read More » -
ശാന്തൻപാറ പേത്തോട്ടിയിൽ വ്യാപക വനം കൊള്ള; സി എച്ച് ആർ വനമേഖലയിൽ നിന്നും നൂറ്റമ്പതിലധികം മരങ്ങൾ മുറിച്ചു കടത്തി…
ഇടുക്കി : ശാന്തൻപാറ പേത്തോട്ടിയിൽ വ്യാപക വനം കൊള്ള. സി എച്ച് ആർ വനമേഖലയിൽ നിന്നും നൂറ്റമ്പതിലധികം മരങ്ങൾ മുറിച്ചു കടത്തി. ഏലം റീ പ്ലാന്റ് ചെയ്യുന്നതിന്റെ…
Read More » -
കമ്പംമെട്ട് ഹാഷിഷ് ഓയിൽ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
കമ്പംമെട്ട് ഹാഷിഷ് ഓയിൽ കേസിൽ ഒരാളെക്കൂടി കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം അതിരംമ്പുഴ…
Read More » -
മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ
ഇടുക്കി : സ്വന്തം മകളെ 5 വയസ് മുതൽ 8 വയസുവരെ ഉള്ള കാലയളവിൽ ലൈംഗീകമായി പീഡനം നടത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും 3,00,000/- രൂപ…
Read More »