Local news
Local news
-
സ്വകാര്യ റിസോര്ട്ടുകാര് നിര്‍മ്മിച്ച ഭീമന് കിണര്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടലിലൂടെ നികത്തി.
മൂന്നാര്‍: ആനച്ചാല്‍ ചിത്തിരപുരത്ത് വീടിനരികില്‍ സ്വകാര്യ റിസോര്ട്ടുകാര് നിര്‍മ്മിച്ച ഭീമന് കിണര്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടലിലൂടെ നികത്തി. റിസോര്ട്ടുകാര് വീടിനരികില്‍ നിര്‍മ്മിച്ച കിണര്‍ ഭീഷണിയായതോടെ പള്ളിപുറത്ത് വീട്ടില്‍ അയിഷയും…
Read More » -
ഇടുക്കി വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമായി…
സുന്ദരമായ കാന്തല്ലൂരിനെ അതിസുന്ദരമാക്കുന്ന കാഴ്ച്ചകളിൽ ഒന്നാണ് ഇരച്ചിൽപ്പാറ വെള്ളച്ചാട്ടം.മറയൂരും പിന്നിട്ട് കാന്തല്ലൂരിലേക്കുള്ള യാത്രയിൽ കോവിൽക്കടവിൽ നിന്ന് അൽപ്പദൂരം സഞ്ചരിച്ചാൽ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലെത്താം. മഴ പെയ്തതോടെ വേനൽ കവർന്ന…
Read More » -
ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.
ഇടുക്കി ജില്ലാ പോലീസ് ലഹരിക്കെതിരെ ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ക്യാമ്പസ് ബീറ്റ്സിന്റെ ഭാഗമായി 30.06.2025 തീയതിയിൽ മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.…
Read More » -
മറയൂരിൽ വീണ്ടും ചന്ദനമോഷണം. മറയൂർ ടൗണിൽ ആശുപത്രി പരിസരത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തി.
മറയൂരിൽ വനത്തിനുള്ളിലെ ചന്ദനമരങ്ങൾക്ക് വനംവകുപ്പ് സുരക്ഷയൊരുക്കുമ്പോഴും വനമേഖലക്ക് പുറത്ത് നിൽക്കുന്ന ചന്ദനമരങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ വർധിക്കുകയാണ്.മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ താമസിക്കുന്ന കോട്ടേഴ്സിന് പിൻവശത്തു നിന്നിരുന്ന ചന്ദന…
Read More » -
ജൂണിൽ നാല് ശതമാനം കുറഞ്ഞിട്ടും രാജ്യത്ത് കേരളം നാലാമത്, ഡാമുകളിൽ നിറവ്, കാലവർഷം തുടങ്ങിയത് മുതൽ 70 ശതമാനം കൂടുതൽ
ഇത്തവണ ജൂണിൽ സംസ്ഥാനത്തു നാല് ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂണിൽ ശരാശരി 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 620.4…
Read More » -
മൂന്നാറില്‍ ജീപ്പ് മറിഞ്ഞ് വിനോദ സഞ്ചാരി മരിച്ചു
ഇന്നലെയായിരുന്നു ചൈന്നൈയില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളില്പ്പെട്ടയാളുകള് മൂന്നാറില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇവര്‍ പോതമേട്ടിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇന്ന് രാവിലെ ജീപ്പില്‍ മൂന്നാറിലെ വിവിധ വിനോദസഞ്ചാര…
Read More » -
കട്ടപ്പന ഇരട്ട കൊലപാതക കേസ്: ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ അന്വേഷണ മികവിന് ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കൈയിൽ നിന്ന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ഡിവൈ.എസ്.പി…
Read More » -
കുടുംബശ്രീ കെ-ടാപ്പ് പദ്ധതിക്ക് ഇടുക്കിയില്‍ ഉജ്ജ്വല തുടക്കം
കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന കെ-ടാപ്പ് (കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് ഇടുക്കിയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ടെക്നോളജി ഡിസെമിനേഷന്‍…
Read More » -
ഇരുപതേക്കർ റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
നവീകരിച്ച കട്ടപ്പന ഇരുപതേക്കർ – തൊവരയാർ റോഡ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 165 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഭാഗത്ത്…
Read More » -
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു
പത്തൊന്‍പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക്…
Read More »