Local news
Local news
-
അത്ഭുതപ്പെടേണ്ട ….ഇടുക്കിയിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു
ഇടുക്കി: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്ബോളർ ഐ എം…
Read More » -
മാങ്കുളം ടൗണിന് സമീപം പള്ളിക്കുന്ന് മേഖലയില്‍ കാട്ടാന ശല്യം
മാങ്കുളം: മാങ്കുളം ടൗണിന് സമീപം പള്ളിക്കുന്ന് മേഖലയില്‍ കാട്ടാന ശല്യം. മാങ്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശമാണ് ടൗണിന് സമീപത്തെ പള്ളിക്കുന്ന് മേഖല. ടൗണുമായി ചേര്‍ന്ന് കിടക്കുന്ന…
Read More » -
പറന്നുയര്‍ന്ന് കോഴി ഇറച്ചി വില
മാങ്കുളം: ഹൈറേഞ്ചില്‍ കോഴിയിറച്ചി വില കുതിക്കുന്നു. 169 രൂപ മുതല്‍ 175 രൂപ വരെ കോഴിയിറച്ചിക്ക് വില ഉയര്‍ന്നിട്ടുണ്ട്. പെരുന്നാളും വിഷുവും അടുത്തതോടെ പിടിക്കൊടുക്കാതെ ഇറച്ചിക്കോഴി വില…
Read More » -
ബസ് സ്റ്റാന്‍ഡിന്റെ തുടര്‍ നിര്‍മ്മാണ ജോലികള്‍ നടത്തണം
അടിമാലി: മാങ്കുളത്ത് പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ ജോലികള്‍ക്കായുള്ള ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം. മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപം ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാനായിരുന്നു…
Read More » -
കെ എസ് ആര് ടി സി ഡിപ്പോയിലെ ബസുകള്‍ കഴുകി ശുചീകരിച്ച് യൂത്ത് അസോസിയേഷന് പ്രവര്‍ത്തകര്‍
അടിമാലി: മൂന്നാര്‍ കെ എസ് ആര് ടി സി ഡിപ്പോയിലെ ബസുകള്‍ കഴുകി ശുചീകരിച്ച് യൂത്ത് അസോസിയേഷന് പ്രവര്‍ത്തകര്‍.മാങ്ങാത്തൊട്ടി മാര്‍ ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള…
Read More » -
മൂന്നാറില്‍ ജനവാസ മേഖലയില്‍ കാട്ടാന കൂട്ടം; ഇന്നലെ രാത്രിയില്‍ പടയപ്പ
മൂന്നാര്‍: മൂന്നാറില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചയുമായി ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാനകള്‍. മൂന്നാര്‍ കുറ്റിയാര്‍വാലി റോഡില്‍ ഗ്രാംസ്ലാന്ഡ് ഭാഗത്താണ് പടയപ്പ ഇന്നലെ രാത്രിയില്‍ ഇറങ്ങി ഗതാഗത തടസ്സം…
Read More » -
മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
അടിമാലി: മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.അടിമാലി മരങ്ങാട്ട് റസിഡന്‍സിയിലായിരുന്നു മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…
Read More » -
അവധിക്കാലമിങ്ങെത്തി പ്രതീക്ഷയോടെ മാങ്കുളത്തിന്റെ ടൂറിസം മേഖല
മാങ്കുളം: മധ്യവേനല്‍ അവധിക്കാലം പടി വാതില്ക്കല് എത്തിയതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതീക്ഷയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ സഞ്ചാരികള്‍ കൂടുതലായി മാങ്കുളത്തേക്കെത്തുമെന്നാണ് വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ…
Read More » -
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
അടിമാലി: മുസ്ലിം ലീഗ് പതിനാലാം വാര്‍ഡ് മന്നം കാല ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പതിനാലാം വാര്‍ഡ് ശാഖ കമ്മിറ്റി പ്രസിഡന്റ് കബീര്‍ അധ്യക്ഷത…
Read More » -
എന്നീ റോഡ് ടാര്‍ ചെയ്യും; ശിലാഫലകത്തില്‍ ചെരുപ്പ് മാല തൂക്കി പ്രദേശവാസികളുടെ പ്രതിഷേധം
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം കനക്കുന്നു. നിര്‍മ്മാണജോലികള്‍ ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ടാറിംഗ് ജോലികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച്…
Read More »