National
National
-
അണുബാധ: അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത അണു ബാധയെയും വൃക്ക സംബന്ധമായ അസുഖത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോ. ഗൗതം ഭൻസാലിയുടെ…
Read More » -
ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി
രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്‍ഗെ നേരിട്ട ജാതി അധിക്ഷേപത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്ന്…
Read More » -
സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാന്‍ നീക്കം; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്രം
സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം.സെപ്റ്റംബര്‍…
Read More » -
ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണം’; പ്രധാനമന്ത്രി
ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ‘ഖേലോ ഇന്ത്യ ഡയലോഗ്’ വേളയിൽ…
Read More » -
UGC-NET, CSIR-NET ഫലങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കും, 84 വിഷയങ്ങളുടെ അന്തിമ ഉത്തര സൂചിക വെബ്സൈറ്റിൽ ലഭ്യമാകും
UGC-NET, CSIR-NET ഫലങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കും. യുജിസി നെറ്റിലെ 84 വിഷയങ്ങളുടെ അന്തിമ ഉത്തര സൂചിക ഈ ആഴ്ച വെബ്സൈറ്റിൽ ലഭ്യമാകും. ICAR AIEEA –…
Read More » -
മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു; ഡിആര്‍ഡിഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും
രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ…
Read More » -
മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ
ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ…
Read More » -
രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ മോദി’; രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി
രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ദേശീയ കായിക ദിനമായ 29ന് ഓൺലൈനായി സംവദിക്കും. രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും.…
Read More » -
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; നീക്കങ്ങള്‍ സജീവമാക്കി ബിജെപി
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനും ആലോചനയുണ്ട്. ബില്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ സംസ്ഥാനങ്ങളിലെ…
Read More » -
കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന…
Read More »