Kerala
-
Kerala
മൂന്നാം അങ്കത്തിനിറങ്ങാൻ എം എം മണി; ജയസാധ്യത കണക്കിലെടുത്ത് മത്സരിപ്പിക്കാൻ സാധ്യത
ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ സിപിഐഎം നേതാവ് എം എം മണി. രണ്ട് ടേം വ്യവസ്ഥയിൽ എം എം മണിക്ക് ഇളവ് ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ…
Read More » -
Kerala
തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നിർദേശം
തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110. നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 110 സീറ്റ് നേടണമെന്ന് മൂന്നര മണിക്കൂറിലേറെ നീണ്ട മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഓരോ…
Read More » -
Kerala
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.83 വയസായിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ…
Read More » -
Kerala
കനയ്യകുമാറും സച്ചിൻ പൈലറ്റും അടക്കം നാല് നേതാക്കൾ കേരളത്തിലേക്ക്; നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. സച്ചിൻ പൈലറ്റ്, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവർ കേരളത്തിന്റെ നിരീക്ഷകരാകും. ഭൂപേഷ് ബാഗേല്‍, ഡി…
Read More » -
Latest News
വീണ്ടും അഭിമാനദൗത്യത്തിനൊരുങ്ങി പിഎസ്എല്‍വി; ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം
ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന്. ഈ മാസം 12ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19…
Read More » -
Kerala
മാങ്കുളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
അടിമാലി : മാങ്കുളം താളുകണ്ടംകുടിയില്‍ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്ക്കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശനാണ് പരിക്കേറ്റത്. കാപ്പി വിളവെടുക്കുന്നതിനിടയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്…
Read More » -
Kerala
ദേശിയപാത85 ൽ ഇരുട്ടുകാനത്തിന് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ പാതയോരത്തു നിന്നും താഴ്ച്ചയിലേക്ക് പതിച്ചു: സഞ്ചരികൾക്ക് പരിക്ക്
അടിമാലി : ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു ദേശിയപാതയിൽ ഇരുട്ടുകാനത്തിന് സമീപം അപകടം നടന്നത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
Health
വിഷാംശ സാന്നിധ്യം; NAN , SMA, BEBA തുടങ്ങിയവ തിരിച്ചുവിളിച്ച് നെസ്ലെ
വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്.…
Read More » -
Crime
ബലാത്സംഗ-ഭ്രൂണഹത്യ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കക്ഷി ചേരാൻ അതിജീവിത
ബലാത്സംഗ-ഭ്രൂണഹത്യ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗംകൂടി കേട്ടശേഷം…
Read More » -
Kerala
നിയമസഭ തിരഞ്ഞെടുപ്പ്; പിജെ ജോസഫ് പിന്നോട്ടില്ല; തൊടുപുഴയിൽ മത്സരിക്കും
നിയമസഭ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് തൊടുപുഴയിൽ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിർന്ന നേതാക്കൾ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകൾ കോൺഗ്രസ്…
Read More »