Kerala
-
Business
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്കോ; എതിർപ്പുമായി ജീവനക്കാർ
പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ…
Read More » -
Business
ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് അയ്യായിരം രൂപയിലേറെ
ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന്…
Read More » -
Kerala
മിസ്റ്റര്‍ ആന്‍ഡ് മിസ് ഇടുക്കി മത്സരം നാളെ അടിമാലിയില്‍; ചലച്ചിത്ര താരം റിയാസ് ഖാന് മത്സരം ഉദ്ഘാടനം ചെയ്യും
അടിമാലി: സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെയും ബോഡി ബില്‍ഡിംഗ് അസോസിയേഷന് ഓഫ് കേരളയുടെയും അംഗീകാരത്തോടെ ഇടുക്കി ജില്ലാ ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്നെസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അടിമാലി ബോഡി…
Read More » -
Kerala
ശിവൻകുട്ടി നല്ല സംസ്കാരവും നിലവാരവും ഉള്ള ആൾ, എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല’; നേമത്ത് മത്സരിക്കാമോ എന്ന വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ
നേമത്ത് മത്സരിക്കുമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശിവൻകുട്ടി വലിയ ഒരാൾ ആണ്. അദ്ദേഹം നല്ല സംസ്കാരവും നിലവാരവും ഉള്ള…
Read More » -
Entertainment
ഉര്‍വശി, മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ, ലിജോ, കീര്‍ത്തി…; തമിഴ്നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം
തമിഴ്നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്കാരത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഉമുഖ്യമന്ത്രി…
Read More » -
Kerala
വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ ജലപാതങ്ങള്‍ ഒട്ടുമിക്കതും വരണ്ടുണങ്ങി
അടിമാലി: വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ ജലപാതങ്ങള്‍ ഒട്ടുമിക്കതും വരണ്ടുണങ്ങി. ചീയപ്പാറയും വാളറയും തുടങ്ങി പേരുകേട്ടതും പേരുകേള്ക്കാത്തതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഇടുക്കിയുടെ മുക്കിലും മൂലയിലുമുണ്ട്. ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങള്‍ ഇടുക്കിക്ക്…
Read More » -
Kerala
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു
രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി…
Read More » -
Latest News
ഇന്ന് ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ 78മത് രക്ഷസാക്ഷിത്വദിനം
ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന് വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന…
Read More »

