Local News
-
Kerala
പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന് മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ…
Read More » -
Kerala
ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; അത്ഭുത രക്ഷപ്പെടല്‍
ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കൂറ്റന്‍ പാറക്കല്ല് കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് വീണു. കൂറ്റന്‍ പാറ വീണതിനെത്തുടര്‍ന്ന് പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന് പരിക്കേറ്റു. പള്ളിക്കത്തോട്…
Read More » -
Business
റബ്ബറിന് വില ഉയര്‍ന്നത് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു
അടിമാലി: സംസ്ഥാനത്ത് റബ്ബര്‍ വില വീണ്ടും ഉയരുകയാണ്. നാലാംതരം റബ്ബറിന് കിലോക്ക് വില 260 രൂപയിലേക്കെത്തി. റബ്ബറിന്റെ ഇപ്പോഴത്തെ വില വര്‍ധനവ് റബ്ബര്‍ കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.വില…
Read More » -
Kerala
മൂന്നാറില്‍ വീണ്ടും വളര്‍ത്ത് മൃഗത്തിന് നേരെ വന്യജീവിയാക്രമണം
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവിയാക്രമണം തുടരുകയാണ്.മൂന്നാര്‍ കടലാര്‍ വെസ്റ്റ് സ്വദേശി പഴനി സ്വാമിയുടെ പശുവിനെ കടുവ ആക്രമിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. ഇന്നലെ വൈകുന്നേരം മേയാന്‍…
Read More » -
Kerala
ദേശീയപാതയും, മെട്രോയും, ഗെയിൽ പൈപ്പ് ലൈനും ഉപേക്ഷിക്കരുത്’; മുഖ്യമന്ത്രിയെ പരിഹസിച്ച് ഇ പി ജയരാജൻ
സിൽവർ ലൈൻ റദാക്കിയതിൽ മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. ദേശീയപാതയും, മെട്രോയും, ഗെയിൽ പൈപ്പ് ലൈനും ഉപേക്ഷിക്കരുതെന്ന് പരിഹാസം. ഫെയ്സ്ബുക്ക്…
Read More » -
Kerala
16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മുതല്‍; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് തുടങ്ങും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രോടേം സ്പീക്കറായജി.സുധാകരന് മുന്‍പാകെയാണ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9ന് പുതിയ…
Read More » -
Kerala
പരമ്പരാഗത മേഖലക്കടക്കം ടെക്സ്റ്റെൽ വ്യവസായത്തിന് സർക്കാർ പരിഗണന നൽകും’; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
ഏകീകൃത സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയില്‍ നിരവധി ന്യൂനപക്ഷങ്ങളുണ്ട്. അവയെല്ലാം സംരക്ഷിച്ചുപോകേണ്ട സംസ്കാരമാണ്.…
Read More » -
Business
മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം
മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ…
Read More » -
Kerala
സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും…
Read More » -
Kerala
വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്; മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല
വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീര്‍പ്പാകാത്തതിന്…
Read More »