Local News
-
Kerala
മൂക്കിന്റെ 2 എല്ലുകൾക്ക് പൊട്ടൽ, ഷാഫി പറമ്പിൽ ICUവിൽ; ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ…
Read More » -
Latest News
രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റം, പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു: അമിത് ഷാ
രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5…
Read More » -
Crime
മൂന്നാറിൽ വിനോദ സഞ്ചാരികൾക്കെതിരായ ആക്രമണം :പോലീസ് നിരീക്ഷണം ശക്തം
മൂന്നാർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണ ത്തിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. വളരെ മാരകമായിട്ടാണ് പ്രേദേശ വാസികൾ പലതും കാരണമായി പറഞ്ഞു…
Read More » -
Health
റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മരുന്ന് മാറി നല്‍കിയെന്ന പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്
റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ തലച്ചോറിനെ ബാധിച്ച ക്യാന്‍സറിന് ചികിത്സയിലുള്ളവര്‍ക്ക് ശ്വാസകോശ ക്യാന്‍സര്‍ ബാധിതര്‍ക്കുള്ള കീമോതെറാപ്പി ഗുളികകള്‍ മാറി നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പരാതിയില്‍…
Read More » -
Kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ,ഇടുക്കി ,പാലക്കാട്, മലപ്പുറം,വയനാട് ജില്ലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ മഴ…
Read More » -
Education and career
വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത വീണ്ടും രംഗത്ത്
വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത രംഗത്തെത്തി. സിവി രാമൻ ഉപന്യാസ മത്സരവും മാഗസിൻ മത്സരവും ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിമർശനം. നടപടി വിദ്യാഭ്യാസമന്ത്രിയുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനങ്ങളുടെ…
Read More » -
Kerala
അന്യസംസ്ഥാന തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.
ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ അന്യസംസ്ഥാന തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി സൂര്യനെല്ലി ഷണ്മുഖവിലാസം എസ്റ്റേറ്റിലെ തൊഴിലാളിയുമായ അഞ്ചുവാണ് (32)…
Read More » -
Crime
മദ്യപാനത്തിനിടെ തർക്കം: തമിഴ്നാട് കമ്പത്ത് തൃശൂർ സ്വദേശിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി
കുമളി :മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തമിഴ്നാട് കമ്പത്ത് മലയാളി തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂർ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Kerala
ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചു; നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം, ഇന്ന് രാത്രി സെക്രട്ടറിയേറ്റ് മാർച്ച്
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം.…
Read More » -
Kerala
ദേവികുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ദേവികുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. മാട്ടുപ്പെട്ടിയിലെ കെ.എൽ.ഡി ബോർഡ്…
Read More »