Local News
-
Kerala
സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും വിശ്രമിക്കാതെ ജന നന്മക്കുവേണ്ടി സൈക്കിള്‍ ചവിട്ടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്
അടിമാലി: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും വീട്ടില്‍ വിശ്രമിക്കാതെ ജനനന്മക്കുവേണ്ടി സൈക്കിള്‍ ചവിട്ടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഉണ്ട്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും എസ്ഐ…
Read More » -
Kerala
ഇരവികുളം ദേശീയ ഉദ്യാനത്തിന് അഭിമാന നേട്ടം; രാജ്യത്തെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി തിരഞ്ഞെടുത്തു
മൂന്നാര്‍: അമ്പതിന്റെ നിറവില്‍ ആഘോഷങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന ഇരവികുളം ദേശീയ ഉദ്യാനത്തിന് അഭിമാന നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി ഇരവികുളം ദേശീയ ഉദ്യാനത്തെ തിരഞ്ഞെടുത്തു.…
Read More » -
Kerala
ഓപ്പറേഷന് സീന്ദൂറിന്റെ ഭാഗമായ സൈനികന് ആദരമൊരുക്കി ഗ്രാമസഭ
അടിമാലി: പാക്കീസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യനടത്തിയ നീക്കമായ ഓപ്പറേഷന് സീന്ദൂറിന്റെ ഭാഗമായ സൈനികന് ആദരമൊരുക്കി ഗ്രാമസഭ. അടിമാലി സ്വദേശിയും സൈനികനുമായ അഭിരാം സോമനാണ് പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡ് ഗ്രാമസഭയില്‍…
Read More » -
Kerala
പഴയ മൂന്നാറില്‍ പുലിയുടെ സാന്നിധ്യം; കാല്‍പ്പാടുകള്‍ കണ്ടെത്തി ;ഭീതിയോടെ തോട്ടം തൊഴിലാളികള്‍
മൂന്നാര്‍: പഴയ മൂന്നാറില്‍ പുലിയുടെ സാന്നിധ്യം. പഴയ മൂന്നാര്‍ കെ ഡി എച്ച് പി ബംഗ്ലാവിന് സമീപമാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ച്ചയായ രണ്ട് ദിവസവും പുലിയുടെ…
Read More » -
Kerala
ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം ചേരും: ജില്ലാ കളക്ടർ
ജില്ലയിലെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും ഇവ പരിഹരിക്കുന്നതിനായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍…
Read More » -
Kerala
വീട്ടുകാരറിയാതെ പതിനഞ്ചുകാരന് സ്വര്‍ണ്ണം കൈക്കലാക്കി;സുഹൃത്ത് വില്‍പ്പന നടത്തി, സുഹൃത്ത് പോലീസ് പിടിയില്‍
അടിമാലി: പതിനഞ്ചുകാരന് വീട്ടുകാരറിയാതെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കുകയും സുഹൃത്ത് ഈ സ്വര്‍ണ്ണം വില്‍പ്പന നടത്തി പണമാക്കുകയും ചെയ്ത സംഭവത്തില്‍ സുഹൃത്തിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Kerala
ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തിൽ, അഴുകിയിട്ടില്ല; മൃതദേഹം പുറത്തേക്ക് എത്തിച്ചു
തമിഴ്നാട് ചേരമ്പാടിയിൽ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തിൽ. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ല. പ്രാഥമിക…
Read More » -
Kerala
കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു
കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറിൽ ശ്രീനിവാസ പിള്ള, മകൻ വിഷ്ണു ശ്രീനിവാസ പിള്ള എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങൾ…
Read More » -
Kerala
തെരുവ്നായ ആക്രമണം; കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരൻ മരിച്ചു
കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ അഞ്ചുവയസ്സുകാരൻ ഹരിത്താണ് മരിച്ചത്. മെയ് 31നായിരുന്നു പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് ഹരിത്തിന് തെരുവുനായയുടെ…
Read More » -
Education and career
അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മ, സൂംബ 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’: എം എ ബേബി
സൂംബ നൃത്തത്തിൽ മത നേതൃത്വത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ ഒരുമിച്ച് കളിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് ആധുനിക…
Read More »