KeralaLatest NewsLocal news

മൂന്നാർ ഗ്യാപ് റോഡിന് സമീപം കാറിന് തീപിടിച്ചു

മൂന്നാർ : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിനു തീ പിടിച്ചു. മൂന്നാർ ഗ്യാപ് റോഡ് ലോഹാർട്ട് എസ്റ്റേറ്റിന് സമീപത്തായിട്ടാണ് വാഹനം കത്തിയമർന്നത്. റോഡിലേക്ക് ഇന്ധനം ഒഴുകി തീ പടർന്നിരിക്കുകയാണ്. വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപെട്ടു. വിനോദസഞ്ചാരികളുടെ വാഹനമാണോ എന്ന് വ്യക്‌തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!