Adimali bureau
-
Kerala
സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും: കാലവർഷം ഉടൻ എത്തില്ല
സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ കാറ്റ് ദുർബലമായതിനാൽ കാലവർഷം ഉടൻ എത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ…
Read More » -
Kerala
പെരുന്നാള്‍ മധുരം; ഇരുപത് വര്‍ഷത്തിന് അബ്ദുല്‍ റഹീം നാട്ടിലെത്തി
ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ്…
Read More » -
Kerala
ഇന്ന് ബലിപെരുന്നാള്‍; ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷം
ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ…
Read More » -
Kerala
ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെ സ്കൂട്ടർ ഡിവൈഡറിലിടിച്ചു; ഇന്ത്യൻ ഓയിൽ പമ്പ് ജീവനക്കാരനായ ഇരുപതുകാരന് ദാരുണാന്ത്യം
ഇടുക്കി: നെടുങ്കണ്ടത്ത് സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം ഗുരുനഗര് മാളിയേക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ…
Read More » -
Kerala
തങ്കപ്പൂ ഇനി ‘നല്ല ഇടയന്റെ’ തണലിൽ…
അടിമാലി :പതിനെട്ട് വർഷമായി അരയ്ക്കു താഴേക്ക് തളർന്ന് കിടപ്പിലായിരുന്നു ശാന്തൻപാറ സ്വദേശിനിയായ തങ്കപ്പൂ. വിധിയോട് പോരാടി ജീവിച്ച ഈ എൺപത്തിരണ്ടുകാരിക്ക് ഇനി നല്ല നാളുകൾ. കുരുവിളാസിറ്റി ഗുഡ്…
Read More » -
Kerala
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡ് :അടിമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി
അടിമാലി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടത്തിയ ഇ ഡി റെയ്ഡിൽ പ്രതിഷേധിച്ച് അടിമാലി സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അടിമാലിയെ…
Read More » -
Kerala
രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി അധികൃതർ രംഗത്ത്.
രാജാക്കാട് : ടൗണിൽ നാളുകളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും തടസ്സങ്ങൾക്കും വിരാമമിടാനാണ് പുതിയ ട്രാഫിക് പരിഷ്കാരം ലക്ഷ്യമിടുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന്…
Read More » -
Crime
ഇ ഡി സംഘത്തിന് നേരായ അക്രമം: വിശദാംശം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക്…
Read More » -
Crime
പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
കേന്ദ്ര ഏജന്‍സിയായ ഇഡി കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയ ശേഷം പിണറായിയിലും കോഴിക്കോടും…
Read More » -
Crime
തിരുവനന്തപുരത്ത് ഇ ഡിക്ക് നേരെയുണ്ടായ ആക്രമണം; വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു
തിരുവനന്തപുരത്ത് ഇ ഡിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമത്തില്‍ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു.മാസപ്പടിയില്‍ പരിശോധനയ്ക്കെിയ ഇ ഡി സംഘം നേരിട്ടത് സമാനതകളില്ലാത്ത പ്രതിരോധമായിരുന്നു.…
Read More »