Adimali bureau
-
Kerala
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; SFIO കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക ഇടപെടലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായി ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ്…
Read More » -
Business
വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി
എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. (lpg…
Read More » -
Kerala
അടിമാലിയിൽ പക്കായിപ്പടിക്ക് സമീപം വാഹനാപകടം : 200 ഏക്കർ സ്വദേശി മരിച്ചു.
അടിമാലി : അടിമാലിയിൽ പക്കായിപ്പടിക്ക് സമീപമാണ് കാറും സ്കൂട്ടറും ഇടിച്ച് ഒരാൾ മരിച്ചത്. അടിമാലി 200 ഏക്കർ സ്വദേശിയായ അപ്പച്ചൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ അടിമാലിയിൽ…
Read More » -
Kerala
മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
Read More » -
Entertainment
സലിം കുമാര്‍ ഇനി ചിരിയോര്‍മ്മ; സംസ്കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം
മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്കാന് സാംസ്കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍…
Read More » -
Kerala
നടൻ സലിം കുമാർ അന്തരിച്ചു
നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്‍…
Read More » -
Crime
കോതമംഗലം സിഐക്കെതിരായ ഭീഷണി പോസ്റ്റ്; അര്ജുന് ആയങ്കിക്ക് എതിരെ കേസ്
കൊച്ചി: കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ഭീഷണി പോസ്റ്റിട്ട സംഭവത്തില്‍ അര്ജുന് ആയങ്കിക്ക് എതിരെ കേസ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്ജുന് ആയങ്കിയുടെ…
Read More » -
Kerala
മൂന്നാർ ഇനി കാശ് കൊടുത്ത് കാണണം, മൂന്ന് ചെക്ക് പോസ്റ്റുകൾ വരുന്നു; ജൂലായ് ഒന്ന് മുതൽ ഫീസ്
മൂന്നാർ: മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളിൽനിന്ന് ജൂലായ് മുതൽ ഫീസ് ഈടാക്കാൻ പഞ്ചായത്ത് ഭരണസമിതി. അയൽപഞ്ചായത്തായ ദേവികുളം പഞ്ചായത്തുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മൂന്നാറിന്റെ പ്രവേശനകവാടങ്ങളിൽ മൂന്നിടത്ത്…
Read More » -
Health
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ…
Read More » -
Kerala
കാസർഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
കാസർഗോഡ് ആദൂരിൽ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (8), മുൻസിർ (5) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ…
Read More »