Adimali bureau
-
Kerala
വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു : 2 മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു
വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.അപകടത്തില്‍ 15…
Read More » -
Latest News
വന്ദേമാതരം ആലപിക്കുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
വന്ദേമാതരം ആലപിക്കുന്നതില്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍…
Read More » -
Kerala
ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല,മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്’; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ
മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ എംഎൽഎ. മെഡിക്കൽ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം…
Read More » -
Crime
പീച്ചാട് പ്ലാമലയിൽ വന്‍ ഏലക്ക മോഷണം : ഏലക്ക കവര്‍ന്നത് ചെടിയുടെ ശരം സഹിതം പിഴുതെടുത്ത് ; മോഷണം പോയത് നൂറ് കിലോയിലധികം പച്ച ഏലക്ക…
അടിമാലി : വിപണിയില്‍ ഏലക്കായ്ക്ക് വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് മോഷണം പെരുകുന്നത്. നിലവില്‍ പച്ച ഏലക്കയ്ക്ക് കിലോയ്ക്ക് 550 രൂപയും, ഉണക്ക ഏലക്കയ്ക്ക് 3000 രൂപയോളവുമാണ്…
Read More » -
Education and career
കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിൽ മെറിറ്റ്ഡേ റോയ് കെ പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്ക്കൂൾ മെറിറ്റ് ഡേ റോയ് കെ പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ ഉന്നത…
Read More » -
Kerala
ബൈസൺവാലി ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം :കാർഷിക സർവകലാശാലാ വിദഗ്ധ സംഘം സന്ദർശനം നടത്തി.
അടിമാലി : ബൈസൺവാലി ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തി കർഷകർക്ക് നിർദേശങ്ങൾ നൽകാനായി കാർഷിക സർവകലാശാലാ വിദഗ്ധ സംഘം ബൈസൺവാലിയിൽ സന്ദർശനം…
Read More » -
Latest News
ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും
ജനസംഖ്യ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവര്ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു. ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍…
Read More » -
Kerala
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ…
Read More » -
Kerala
കള്ളാടി മണ്ണിടിച്ചിൽ; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
വയനാട് കള്ളാടി ദുരന്തത്തിൽ, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എൻഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും…
Read More » -
Kerala
ആഗോള അയ്യപ്പ സംഗമം ഇനിയില്ല; മണ്ഡലകാല പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്തും
ശബരിമലയുടെ മണ്ഡലകാല പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനിമുതൽ വഴിപാട്, ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവ ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. റൂം ബുക്കിംഗ് പൂർണമായും…
Read More »