Crime
-
ഓട്ടോറിക്ഷയിൽ ഗഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ
ഇടുക്കി നെയ്യാശ്ശേരി വില്ലേജിൽ തൊമ്മൻകുത്ത് 40 ഏക്കർ ഭാഗത്ത് വാക്കണ്ടത്തിൽ വീട്ടിൽ ലിബിൻ (37), കരിക്കോട് വില്ലേജിൽ ഇടവെട്ടി കരയിൽ മാർത്തോമാ ഭാഗത്ത് നെല്ലിക്കുന്നേൽ വീട്ടിൽ ഒടിയൻ…
Read More » -
ഫണ്ട് വെട്ടിപ്പ്; മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്പെൻഷൻ
മൂന്നാർ : പദ്ധതി നിർവഹണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും സസ്പെൻഷൻ. സെക്രട്ടറി ഉദയകുമാർ ജി.പി, അസി.സെക്രട്ടറി മനേഷ് ദേവ് എന്നിവരെയാണ്…
Read More » -
അടിമാലിയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നും അജ്ഞാതർ പണവും സാധന സാമഗ്രികളും കവർന്നതായി പരാതി.
അടിമാലി :അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന വ്യപാര സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് പട്ടാപകൽ മോഷണം നടന്നത്. സ്ഥാപനത്തിൽ ആളില്ലാതിരുന്ന സമയം നോക്കി എത്തിയ രണ്ട് പേരാണ് മോഷണം…
Read More » -
നാടിനെ നടുക്കിയ ദുരന്തം ;ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്തിയില്ല
അടിമാലി: 2025 മെയ് 9നാണ് കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ(39), ശുഭയുടെ മാതാവ് പൊന്നി(75) ശുഭയുടെ മക്കളായ അഭിനന്ദ്(8) അഭിനവ് (4) എന്നിവരെ വീടിന്…
Read More » -
ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ അടി; വരന്റെ അളിയനുള്പ്പടെ എട്ടുപേര്‍ക്ക് പരുക്ക്
ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പൊരിഞ്ഞ അടി. സ്ത്രീകളടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് അടിപൊട്ടിയത്. പള്ളിയിലെ വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം…
Read More » -
നെടുങ്കണ്ടം ഇരട്ടക്കൊല; എട്ട് വര്‍ഷം മുമ്പ് കാണാതായ പിതാവിനെയും സജി കൊലപ്പെടുത്തി? പുരയിടം കുഴിച്ച് പരിശോധന
നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പുരയിടം കുഴിച്ച് തെളിവെടുപ്പ്. 2018ല്‍ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെ സജി കൊലപ്പെടുത്തി…
Read More » -
ഇടുക്കി പൂപ്പാറ കയ്യേറ്റം: ചില കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു തുടങ്ങി; ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും
ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച ചില കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും.…
Read More » -
കൊമ്പൊടിഞ്ഞാലില്‍ നാലുപേർ വെന്തു മരിച്ച സംഭവം: ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി
അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര് വീടിന് തീ പിടിച്ച് മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ദുരുഹത നീക്കിയിട്ടില്ലെന്നാരോപിച്ച് ഈ മാസം…
Read More » -
ശാന്തൻപാറ ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം…!!
രാജാക്കാട് :സ്വകാര്യ സ്കൂളിലെ ഡ്രൈവറായ ജഗൻമോഹൻ്റെ ഭാര്യ ശാന്തി () മരിച്ച സംഭവത്തിൽ ജഗൻമോഹന്റെ സഹോദരി ഭർത്താവ് രാമകൃഷ്ണൻ(50) നെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Read More » -
ബെംഗളൂരിലെ ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ദീപക് കൃഷ്ണ സൈക്കോ ക്രിമിനൽ, തിരച്ചിൽ ആരംഭിച്ച് പൊലീസ്
ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ് കർണാടക പൊലീസിന് കൈമാറി.പ്രതി ദീപക് കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും…
Read More »