Kerala
Kerala
-
കൊടും ചൂട് തുടരും: 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകകളിൽ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്…
Read More » -
വാഗമണ്ണിൽ ‘വനവാസം’ ഉദ്ഘാടനം ചെയ്ത് വി.ഡി.സതീശന്; ട്രോൾ പൂരം…
വാഗമണ്ണില്‍ ‘വനവാസ’ത്തിന് തുടക്കമിട്ട് വി.ഡി.സതീശന്. യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസമെന്ന വാക്കുകള്‍ ട്രോള്‍ ആയിരിക്കെയാണ് വാഗമണ്ണില്‍ ‘വനവാസം’ എന്ന റിസോര്‍ട്ട് പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ…
Read More » -
കാന്തല്ലൂരിൽ കാട്ടുതീ കോളേജ് കാമ്പസിലേക്ക് പടർന്നു; വ്യാപക നാശനഷ്ടം
മറയൂർ: വേനൽക്കാലത്തെ ശക്തമായ ചൂടിനിടെ മറയൂർ മലനിരകളിൽ വ്യാപകമായ കാട്ടുതീയുണ്ടായി. തീ കാന്തല്ലൂർ അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് (ഐഎച്ച്ആർഡി) കാമ്പസിലേക്ക് പടർന്നതിനെത്തുടർന്ന് കോളേജ് കാമ്പസിന്…
Read More » -
സർവ്വ റെക്കോർഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു.…
Read More » -
അക്ഷയ തൃതീയയ്ക്ക് തൊട്ടടുത്ത് നില്‍ക്കേ കുതിച്ച് പൊന്ന്; ഇന്നത്തെ വിലയറിയാം
അക്ഷയ തൃതീയ അടുത്തിരിക്കെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 600…
Read More » -
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ മുതല്‍ അമ്പലപ്പറമ്പ് സ്കൂളില്‍ പൊതുദര്‍ശനം
9 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടത്തില്‍ നടുങ്ങി കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന്…
Read More » -
വാല്‍പ്പാറയിൽ വാഹനാപകടം : 9 പേർക്ക് ദാരുണാന്ത്യം
പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും…
Read More » -
മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
ചാലിസിറ്റിക്ക് സമീപം തോട്ടിൽ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതോട് വേലംകുന്നേൽ ജോയിയുടെ (52 ) മൃതദേഹമാണ് കണ്ടെത്തിയത്. വഴിയാത്രക്കാർ ആണ്ക ആദ്യം മൃതദേഹം കണ്ടത്. വൈദ്യുതാഘാതമേറ്റതാകം…
Read More » -
മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ
മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി…
Read More » -
കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം; അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം’; രാഹുൽ ഈശ്വർ
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്. കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല. രണ്ടുപേർ പരസ്പരം മതം…
Read More »