Kerala
Kerala
-
അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആവേശം വാനോളമുയര്‍ത്തിയായിരുന്നു അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ കുട്ടികളും അധ്യാപകരും ഓണാഘോഷ പരിപാടികളില്‍ പങ്ക്…
Read More » -
14 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…
വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽ ആളൂർ ഭവൻരാജേഷ് രാജി ദമ്പതികളുടെ ഇളയമകൾ റോഷ്നി (14 ) നെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്ക് പോയി…
Read More » -
മൂന്നാറിലെ ക്ഷേത്രങ്ങളിലെ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
മൂന്നാര്‍: മൂന്നാറിലെ ക്ഷേത്രങ്ങളിലെ മോഷണം നടത്തിയ പ്രതികള്‍ മൂന്നാര്‍ പൊലീസിന്റെ പിടിയിലായി. ഏതാനും ദിവസങ്ങള്‍ മുമ്പാണ് മൂന്നാര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള കുണ്ടള തിരുമുരുകന്‍ ക്ഷേത്രത്തിലും ദേവികുളം…
Read More » -
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; ഡോക്ടർക്കെതിരെ കേസ് എടുത്തു
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പൊലീസ് ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 336, 338…
Read More » -
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ…
Read More » -
അടിമാലിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.10 കിലോഗ്രാം കഞ്ചാവ് പിടികൂടി
അടിമാലിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.10 കിലോഗ്രാം കഞ്ചാവുമായി കൽകൂന്തൽ സ്വദേശി ജോസഫ്.പി.ഡി (57 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അടിമാലി നർക്കോട്ടിക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ…
Read More » -
അടിമാലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ മരം കടപുഴകി വീണു
അടിമാലി: ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്നിരുന്ന വലിയ മരം കടപുഴകി വീണു. അവധി ദിവസമായതിനാൽ കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗ്രൗണ്ടിൽ മരംവീണത്.…
Read More » -
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം,…
Read More » -
സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ ഇനി വൈകില്ല; എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ച് സർക്കാർ
സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ. ഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു. കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ വകുപ്പുതല നടപടി വൈകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത്…
Read More » -
പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് ‘കനൽ’ യുട്യൂബ് ചാനലുമായി CPI
CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ. പാർട്ടിയുടെ സമൂഹ…
Read More »