Kerala
Kerala
-
ജലസമൃദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. .
അടിമാലി : കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലൂടെ മൂന്നാറിലേക്ക് സഞ്ചരിക്കുന്നവരുടെ ശ്രദ്ധകവരുന്നതാണ് തട്ട് തട്ടായി താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം. വേനലിന് ശേഷം മണ്‍സൂണ്‍ എത്തിയതോടെ വറ്റി വരണ്ട്…
Read More » -
അടിമാലി ഇരുമ്പുപാലത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം : പ്രതിഷേധവുമായി ആദിവാസി മുതുവാൻ സമുദായ സഭ രംഗത്ത്.
അടിമാലി : ഇന്നലെ വൈകുന്നേരമായിരുന്നു ഇരുമ്പുപാലം ചില്ലിത്തോട് ജംഗ്ഷനിൽ പഠിക്കപ്പ് സ്വദേശിയായ രമേശ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. ഈ സംഭവത്തിലാണ് ആദിവാസി മുതുവാൻ സമുദായ സഭ അടിമാലി കെഎസ്ഇബി…
Read More » -
അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ എൽ.കെ.ജി. വിദ്യാർത്ഥികൾക്കായുള്ള വിദ്യാരംഭ ചടങ്ങ് നടന്നു.
അടിമാലി : അക്ഷര ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തി അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിൽ വിദ്യാരംഭ ചടങ്ങ് നടന്നു. പുതിയതായി സ്കൂളിലേക്ക് എത്തിയ എൽകെജി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള…
Read More » -
സർക്കാർ മെഡിക്കൽ കോളജുകളിൽ കൂട്ടസ്ഥലംമാറ്റം
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ അഴിച്ചുപണി. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡൻസ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ജയചന്ദ്രൻ…
Read More » -
ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍
നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം.…
Read More » -
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൈത്താങ്ങായ പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി വിജയകരമായി താഴെത്തട്ടിൽ എത്തിച്ച് ഇടുക്കിയിലെ കുളപ്പാറച്ചാൽ അങ്കണവാടി.
ഇടുക്കി :നെടുങ്കണ്ടം ബ്ലോക്ക് പരിധിയിൽപ്പെട്ട രാജകുമാരി കുളപ്പാറച്ചാൽ അങ്കണവാടിയാണ് ഇടുക്കി ജില്ലയിൽ തന്നെ പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കി മാതൃകയാകുന്നത്.…
Read More » -
കാലവര്‍ഷം ശക്തമാകുന്നു; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നതിനിടെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും,മൂന്ന്…
Read More » -
ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന് ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി
തൂഫാന് ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍…
Read More » -
പരിസ്ഥിതി ദിനാഘോഷം: മരങ്ങളുടെ തുടര്‍പരിപാലനത്തിന് പ്രത്യേക ജാഗ്രത വേണം: റോയ് കെ. പൗലോസ് എംഎല്‍എ
ഇടുക്കി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെള്ളാപ്പാറയിലെ വനം വകുപ്പ് ഡോര്‍മിറ്ററിയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ട് റോയ് കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം…
Read More » -
പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ കളക്ടര്‍
ഇടുക്കി : പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്. ജില്ലാ ഭരണകൂടം, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, ശുചിത്വമിഷന്, ഹരിതകേരളം മിഷന് എന്നിവ…
Read More »