Local news
Local news
-
മൂന്നാറില്‍ റോപ്പ് വെ പദ്ധതിക്ക് പ്രതീക്ഷ മുളക്കുന്നു
മൂന്നാര്‍: മൂന്നാറിന്റെ ടൂറിസം വികസനത്തിനുള്‍പ്പെടെ കരുത്ത് പകരാന്‍ സഹായിക്കുന്ന റോപ്പ് വെ പദ്ധതിക്ക് പ്രതീക്ഷമുളക്കുന്നു. പദ്ധതി നടപ്പാക്കാനുള്ള ആദ്യഘട്ടമെന്ന നിലയില്‍ നാഷണല്‍ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ്,…
Read More » -
ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ 2025ലെ കണക്കെടുപ്പ് പൂര്‍ത്തിയായി
മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ 2025ലെ കണക്കെടുപ്പ് പൂര്‍ത്തിയായി. പുതിയ 144 വരയാടിന് കുഞ്ഞുങ്ങളെ സെന്‍സസില്‍ കണ്ടെത്തി. ആകെ വരയാടുകളുടെ എണ്ണം 841 ആയി ഉയര്‍ന്നു.ലോകത്ത് ഏറ്റവും…
Read More » -
സിപിഐയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു
മൂന്നാര്‍: സിപിഐയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ വികസനമുരടിപ്പും അഴിമതിയും എന്നാണ് സി പി ഐയുടെ ആരോപണം. സാധാരണകാര്‍ക്ക് വീടു നല്കുന്ന…
Read More » -
അടിമാലിയില്‍ വിപുലമായ സ്വാതന്ത്രദിനാഘോഷം നടന്നു
അടിമാലി: അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്്മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്ത്, മറ്റിതര സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അടിമാലിയില്‍ വിപുലമായ സ്വാതന്ത്രദിനാഘോഷം നടന്നു. മഴയില്‍ കുതിര്‍ന്നെങ്കിലും രാജ്യസ്നേഹം…
Read More » -
മകൻ അമ്മയെ തല്ലി; ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി ആക്രമിച്ച് മകന്
ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മര്‍ദനത്തില്‍ അച്ഛന് പരുക്ക്. വെട്ടികുളം വീട്ടില്‍ മധുവിനാണ് ഗുരുതരമായി പരുക്കേറ്റത്. മകന് സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുവിനെ തൊടുപുഴയിലെ സ്വാകാര്യ…
Read More » -
‘രാജ്യം സ്വയം പര്യാപ്തതയുടെ പാതയില്‍, ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
79-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 1947ല്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തില്‍ സഞ്ചരിച്ചുവെന്നും നമ്മള് ഇന്ത്യക്കാര്‍ നമ്മുടെ ഭാവി നിര്‍ണയിച്ചുവെന്നും രാഷ്ട്രപതി…
Read More » -
ലൈഫിന്റെ കരുതലില്‍ ഇടമലക്കുടി നിവാസികള്‍;131 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്. അത് പഴയ കാലം. ഇപ്പോള്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അടച്ചുറപ്പുള്ള നല്ല വീടുകള്‍ നല്കി’ – സംസ്ഥാനത്തെ ഏക…
Read More » -
അഗ്നിരക്ഷാ സേവാ മെഡൽ 2025: അർഹനായത് അടിമാലി അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാനവാസ് പി എം
അടിമാലി :അടിമാലി അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷാനവാസ് പി എം 2025ലെ മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേവാ മെഡലിന് അർഹനായത്.…
Read More » -
വേണം പഴമ്പിള്ളിച്ചാലിന് സമഗ്രവികസം;വികസനപദ്ധതികളൊരുക്കണമെന്നാവശ്യം
അടിമാലി: ജനവാസമാരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വേണ്ടവിധം വികസനം എത്തി നോക്കാത്ത ഒരിടമുണ്ട് അടിമാലിക്ക് സമീപം. അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുന്ന പഴംപിള്ളിച്ചാല്‍ മേഖലയിലെ നാനൂറ്റി അന്‍പതിലധികം…
Read More » -
അടിമാലി ടൗണില്‍ ട്രാഫിക് പരിഷ്ക്കരണം നടപ്പാക്കണമെന്ന ആവശ്യം ശക്തം
അടിമാലി: അടിമാലി ടൗണില്‍ ട്രാഫിക് പരിഷ്ക്കരണം നടപ്പാക്കണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജിക്കുന്നു.ടൗണില്‍ ട്രാഫിക് പരിക്ഷ്ക്കരണം നടപ്പാക്കുകയും കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് തോന്നുംപടിയുള്ള വാഹനപാര്ക്കിംങ്ങടക്കം നിയന്ത്രിച്ച് ടൗണിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും…
Read More »