Local news
Local news
-
അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടന്നു
അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടന്നു. കുട്ടികളില്‍ സ്വാതന്ത്രദിന സ്മരണ ഉണര്‍ത്തുന്നതിനും ദേശ സ്നേഹം നിറക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു വിപുലമായി സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ഒരുക്കിയത്.…
Read More » -
വട്ടവടയില്‍ ഇപ്പോള്‍ വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലം
മൂന്നാര്‍: വട്ടവടയില്‍ ഇപ്പോള്‍ വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലമാണ്. ഭൗമസൂചികാ പദവിയുടെ പ്രൗഡിയുണ്ട് വട്ടവടയിലെ വെളുത്തുള്ളിക്ക്.ഗുണം കൊണ്ടും മണം കൊണ്ടും ഒന്നാംനിരയിലാണ് വട്ടവട വെളുത്തുള്ളിയുടെ സ്ഥാനം. കൃഷിയിറക്കിയ വെളുത്തുള്ളി…
Read More » -
സ്വാതന്ത്ര്യദിനാഘോഷം ;ഇടുക്കിയിൽ വിപുലമായ പരിപാടി
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നാളെ(15) രാവിലെ 9 മണിക്ക് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ്,…
Read More » -
പെരുവന്താനത്ത് വാറ്റ് ചാരായം നിർമ്മിക്കുന്നതിനുള്ള 200 ലിറ്റർ കോടയുമായി ഒരാൾ പോലീസിന്റെ പിടിയിൽ.
പെരുവന്താനം കുപ്പക്കയം പുതുലയം ഭാഗത്ത് ജയചന്ദ്രൻ ഗോപി (55) യാണ്പിടിയിലായത്. 11.08.2025 തീയതി വാറ്റ് ചാരായം നിർമ്മിക്കുന്നതിനുള്ള 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പെരുവന്താനം കുപ്പക്കയം ഭാഗത്ത്…
Read More » -
രാജാക്കാടിന് സമീപം വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചു
രാജാക്കാട്, കൊച്ചു മുല്ലക്കാനം സ്വദേശി ചൂഴികരയിൽ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. സ്വന്തം വീട്ടിലേക്ക് വാഹനം എത്താത്തതിനാൽ സമീപവാസിയുടെ വീട്ടു മുറ്റത്താണ് ഓട്ടോറിക്ഷ ഇടുന്നത്.…
Read More » -
പന്നിമറ്റത്ത് പുതിയ ജനകീയ ആരോഗ്യ കേന്ദ്രം ഉയരുന്നു
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പന്നിമറ്റത്ത് ആരംഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള ആരോഗ്യ സേവനങ്ങള്‍, സ്ത്രീകള്‍ക്കുള്ള ക്ലിനിക്ക്,വയോജന ക്ലിനിക്ക്, ജീവിതശൈലി ക്ലിനിക്ക്,പാലിയേറ്റീവ് കെയര്‍…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇടുക്കിയിൽ ലഭിച്ചത് 92,427 അപേക്ഷകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള അവസാന ദിവസമായ ആഗസ്റ്റ് 12 വൈകിട്ട് അഞ്ചു മണി വരെ ഇടുക്കി ജില്ലയില്‍ ലഭിച്ചത് 92427 അപേക്ഷകള്‍. വിവരങ്ങള്‍…
Read More » -
അടിമാലിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
അടിമാലി: തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സി പി എം പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയെന്നാരോപിച്ചും സുരേഷ് ഗോപിക്കും ബി ജെ പിക്കുമെതിരെ സി പി…
Read More » -
തോട്ടം തൊഴിലാളിയായ ജാനകിക്കും യു കെ ജി കാരന് ബിയാസിനും സബ് കളക്ടറുടെ സ്നേഹ സമ്മാനം
മൂന്നാര്‍: മൂന്നാറിന്റെ മനസ്സ് കീഴടക്കിയാണ് ദേവികുളം സബ് കളക്ടര്‍ ആയിരുന്ന വി എം ജയകൃഷ്ണന് പുതിയ ജോലി തിരക്കിലേക്ക് പോകുന്നത്.മൂന്നാറിനോട് താല്‍ക്കാലികമായി വിട പറയുന്നതിനു മുമ്പ് രണ്ട്…
Read More » -
തദ്ദേശതിരഞ്ഞെടുപ്പ്; തോട്ടം മേഖലയില്‍ പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാന്‍ വിടുതലൈ ചിരുതൈ കക്ഷി
മൂന്നാര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഒറ്റക്കു മത്സരിക്കുമെന്ന് വിടുതലൈ ചിരുതൈ കക്ഷി. തോട്ടം മേഖലയില്‍ പരമാവധി വാര്‍ഡുകളില്‍ മത്സരിക്കുമെന്ന് വിടുതലൈ ചിരുതൈ കക്ഷി ഇടുക്കി…
Read More »