Local news
Local news
-
ഓടമേട്ടിൽ വീട് കുത്തിത്തുറന്ന് മോഷണം. പ്രതികൾ റിമാൻഡിൽ.
ഓടമേട്ടിൽ, വീടിന്റെ വാതിൽ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ച് സ്വർണ്ണവും പണവും ഉൾപ്പെടെ 9,68,000/-രൂപയുടെ മുതലുകൾ മോഷണം ചെയ്തുകൊണ്ടുപോയ പ്രതികളെ കുമളി പോലീസ് പിടികൂടി. പത്തനംതിട്ട…
Read More » -
കഞ്ചാവുമായി നാല് യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന വെളളയാംകുടിയിലെ ലോഡ്ജ് മുറിയിൽ നിന്ന് കാഞ്ഞാർ പാറശ്ശേരിയിൽ വീട്ടിൽ ജഗൻ പി സുരേഷ് (23), ഇരട്ടയാർ നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ (19), എറണാകുളം മാമലശ്ശേരി സ്വദേശികളായ…
Read More » -
കരിമണ്ണൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.
ബംഗാൾ മുർഷിദാബാദ് സ്വദേശികളെയാണ് കഞ്ചാവുമായി പിടികൂടിയത്. മുർഷിദാബാദ് സ്വദേശി സമിയുൾ (35) ന്റെ കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും മിന്റു സെക് (25) കൈവശം 2.00…
Read More » -
ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്
ചാരവൃത്തിക്ക് പിടിയിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്‍ഫ്ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; മുഴുവൻ റൂട്ടുകളിലും സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി
.സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം…
Read More » -
നെടുങ്കണ്ടം ബി.എഡ് കോളേജ് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് എം.എം മണി എം.എല്‍.എ നിര്‍വഹിക്കും
നെടുങ്കണ്ടം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് (8) രാവിലെ 10ന് കോളേജ് ക്യാമ്പസില്‍ എം.എം മണി എം.എല്‍.എ നിര്‍വഹിക്കും. എം.എം…
Read More » -
പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം
ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ 2025 ജൂലൈ മാസത്തെ റൂട്ട് പ്ലാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കി. താഴെ പറയുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍…
Read More » -
ഇടുക്കി ജില്ല അറിയിപ്പുകൾ
ടെന്‍ഡര്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ഓഫീസിലേക്ക് 2025 വര്‍ഷത്തേക്ക് ഓഫ്-റോഡ് വാഹനം (ബൊലേറോ/കമാന്‍ഡര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും…
Read More » -
തൊഴിൽ അവസരങ്ങൾ
പ്രൊബേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം – വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി…
Read More » -
ലോക ജന്തുജന്യരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു
ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, സാമൂഹികാരോഗ്യ കേന്ദ്രം രാജാക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ജന്തുജന്യരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.…
Read More »