Local news
Local news
-
പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദിന് അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍…
Read More » -
വെള്ളിയാമറ്റത്ത് ഞാറ്റുവേല ചന്ത നടന്നു
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കൃഷിഭവന് അങ്കണത്തില്‍ നടന്ന ഞാറ്റുവേല ചന്തയില്‍ കാര്‍ഷിക കര്‍മസേന ഉല്പാദിപ്പിച്ച പച്ചക്കറി…
Read More » -
വായന പക്ഷാചരണം: സമ്മാനവിതരണം നടത്തി
സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ നല്ല പുസ്തകങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍.വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസരചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം…
Read More » -
കെ പി എം എസ് ദേവികുളം യൂണിയൻ ജനറൽ കൗൺസിൽ യോഗവും അവിട്ടാഘോഷ സംഘാടക സമിതി രൂപീകരണവും അടിമാലിയിൽ നടന്നു.
കെ പി എം എസ് ദേവികുളം യൂണിയൻ ഓഫീസിലായിരുന്നു യൂണിയൻ്റെ ജനറൽ കൗൺസിൽ യോഗം നടന്നത്.യോഗത്തിനൊപ്പം ഇത്തവണത്തെ അവിട്ടാഘോഷം ദേവികുളം യൂണിയന് കീഴിലും പ്രൗഡ ഗംഭീരമായ രീതിയിൽ…
Read More » -
മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം; ഓട്ടോറിക്ഷ തകർത്തു
കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിൽ ഓട്ടോറിക്ഷ തകർത്തു. ആനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെ മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലാണ്…
Read More » -
അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡും ലേബര്‍ റൂമും പ്രവര്‍ത്തിക്കുന്നത് ബലക്ഷയം വന്ന കെട്ടിടത്തിലെന്ന് പരാതി..
അടിമാലി : അടിമാലി താലൂക്കാശുപത്രിക്കായി പുതിയ കെട്ടിട സൗകര്യമൊരുങ്ങുമ്പോഴും ആശുപത്രിയിലെ പ്രസവ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത് വേണ്ടവിധം ഉറപ്പില്ലാത്ത ബലക്ഷയമുള്ള കെട്ടിടത്തിലാണെന്നാണ് പരാതി. ലേബര്‍ റൂമിന് പുറമെ നവജാത…
Read More » -
ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും നിരോധനം
ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.ജീപ്പ് സവാരിയും ഓഫ്-റോഡ് സവാരികളും ഉൾപ്പെടെയാണു നിരോധനം ബാധകമാകുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. തുടരെയുണ്ടാകുന്ന…
Read More » -
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം :മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം; മുസ്ലിം യൂത്ത് ലീഗ് അടിമാലിയില്‍ റോഡ് ഉപരോധിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു മുസ്ലിം യൂത്ത് ലീഗ് അടിമാലിയിലും…
Read More » -
ഇടുക്കി ജില്ലാ അറിയിപ്പുകൾ
ഓംബുഡ്സ്മാന് സിറ്റിംഗ് 11ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിനായി ജൂലൈ 11ന് രാവിലെ…
Read More » -
തൊടുപുഴ സബ് ഡിവിഷനിലെ SC/ST മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സാബു പി.കെ -യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊടുപുഴ സബ് ഡിവിഷനിലെ SC/ST മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾക്കും കുട്ടികൾക്കുമായുള്ള ബോധവൽക്കരണ ക്ലാസിന്റെയും,…
Read More »