Local news
Local news
-
പത്തു വർഷത്തിനിടെ ഇത്തവണ മേയ്, ജൂൺ മാസങ്ങളിൽ മൂന്നാറിൽ പെയ്തത് റെക്കോർഡ് മഴ…
പത്തു വർഷത്തിനിടയിൽ ഇത്തവണ മേയ്, ജൂൺ മാസങ്ങളിൽ മൂന്നാറിൽ പെയ്തത് റെക്കോർഡ് മഴ. ഈ വർഷം മേയ് മാസത്തിൽ 117.25 സെന്റിമീറ്ററും ജൂണിൽ 137. 69 സെന്റിമീറ്റർ…
Read More » -
കുമളി ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം; നടപടി വേണമെന്ന് ആവശ്യം
കുമളി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാകുന്നു. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാവുകയാണ്. കുമളി ടൗൺ, തേക്കടി, ഒന്നാംമൈൽ, ചെളിമട, റോസാപ്പൂക്കണ്ടം മേഖലകളിലാണ് തെരുവുനായ്ക്കൾ…
Read More » -
വീണ്ടും പടയപ്പ; മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തി
മൂന്നാർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം…
Read More » -
പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും, ട്രാഫിക് ബോധവത്കരണ ക്ലാസ്സും നടത്തി
ഇടുക്കി ജില്ലാ പോലീസ് ലഹരിക്കെതിരെ ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ക്യാമ്പസ് ബീറ്റ്സിന്റെ ഭാഗമായി പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും, ട്രാഫിക്…
Read More » -
രാജാക്കാടിന് സമീപം കാറും, ബസും കൂട്ടിയിടിച്ച് അപകടം.
രാജാക്കാട് : രാജാക്കാടിന് സമീപം കാറും, ബസും കൂട്ടിയിടിച്ച് അപകടം. രാജാക്കാട്~ചെമ്മണ്ണാർ റോഡിൽ മങ്കാരം വളവിലാണ് കാറും ബസും കൂട്ടിയിടിച്ചത്. രാജാക്കാട് നിന്നും മുനിയറ വഴി അടിമാലിയിലേക്ക്…
Read More » -
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43…
Read More » -
മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായമായി 50000…
Read More » -
നവജാതശിശു മരിച്ച സംഭവം; പ്രതിഷേധവുമായി ആദിവാസി ക്ഷേമസമിതി രംഗത്ത്
അടിമാലി: കുറത്തിക്കുടി ആദിവാസി ഉന്നതിയിലെ ദമ്പതികളുടെ നവജാതശിശു മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി ആദിവാസി ക്ഷേമസമിതി രംഗത്ത്.കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാതശിശു മരിക്കാനിടയായ സംഭവത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്…
Read More » -
വാളറ പത്താംമൈലിന് സമീപം വാഹനാപകടം;യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ വാളറ പത്താംമൈലിന് സമീപം വാഹനാപകടം. ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് അടിമാലിക്ക് വരികയായിരുന്ന…
Read More » -
വെള്ളത്തൂവലിൽ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
അടിമാലി: വെള്ളത്തൂവല്‍ കൃഷിഭവന്റെയും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും പച്ചക്കറി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും…
Read More »