Local news
Local news
-
വെള്ളത്തൂവലില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യപരിപാലന കേന്ദ്രവുമായി ബന്ധപ്പെട്ട്…
Read More » -
കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശു ജനിച്ചയുടനെ മരിച്ചു; സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു
അടിമാലി: കഴിഞ്ഞ മാസം 15ന് കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് പ്രസവ ശേഷം മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കുറത്തിക്കുടി സ്വദേശികളായ ആശ ഷിബു ദമ്പതികളുടെ കുഞ്ഞാണ്…
Read More » -
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഔദ്യോഗിക വാഹനമായ മഹിന്ദ്ര ബൊലേറോ ജീപ്പിന് 4 ടയറുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് 1…
Read More » -
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വ്യക്തിത്വവികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍…
Read More » -
വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി വെള്ളിയാമറ്റത്തെ കുട്ടികർഷകർ
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിയുടെ പുത്തന്‍ പാഠങ്ങള്‍ പഠിക്കാനൊരുങ്ങി പഞ്ചായത്തിലെ ഒമ്പതു സ്കൂളുകളിലെ കുട്ടി കര്‍ഷകര്‍. സ്കൂള്‍ വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ…
Read More » -
ലഹരി മുക്ത സമൂഹം ; ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു
ഇടുക്കി ജില്ലാ പോലീസും അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ” ലഹരി മുക്ത സമൂഹം ” ലക്ഷ്യമാക്കി ഒരു വർഷം…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…
Read More » -
മറയൂരിൽ ചന്ദനമരം മുറിച്ച് കടത്തിയ നാല് പേർ പോലീസിന്റെ പിടിയിൽ.
മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോംമ്പൌണ്ടിനുള്ളിൽ നിന്നും 40 വർഷത്തോളം പഴക്കമുള്ള ചന്ദന മരം മുറിച്ച് കടത്തിയതിന് കാന്തല്ലൂർ, മൈക്കിൾഗിരി, മിഷൻവയൽ മഹേഷ് (39), തിരുവനന്തപുരം, കാലടി…
Read More » -
തൊടുപുഴയില്‍ ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂം തുറന്നു
ഖാദിയെ ദേശീയ വികാരമുള്ള ഒന്നായി കാണണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്. തൊടുപുഴ മാതാ ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം…
Read More » -
കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സർക്കാരിന്റെ ലക്ഷ്യം: എ.രാജ എം.എല്‍.എ
സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് എ. രാജ എം.എൽ.എ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു. വട്ടവട സര്‍ക്കാര്‍ ഹൈസ്കൂളില്‍ ക്രിയേറ്റീവ്…
Read More »