Local news
Local news
-
ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾക്ക് ഇതിൽ മുൻഗണന കൊടുത്തു…
Read More » -
കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാന്‍ നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ്…
Read More » -
വായനാപക്ഷാചരണവും കെ ദാമോദരന്‍ അനുസ്മരണവും സംഘടിപ്പിച്ചു
അടിമാലി: ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണവും കെ ദാമോദരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദേവികുളം താലൂക്ക്…
Read More » -
വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം നാളെ
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
Read More » -
പെണ്‍കുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍
അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി തട്ടേക്കണ്ണന്‍കുടി സ്വദേശിയായ യുവാവാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ…
Read More » -
സ്വകാര്യബസ് റോഡില്‍ നിന്നും തേയില തോട്ടത്തിലേക്ക് തെന്നി നീങ്ങി:മാങ്കുളത്തു നിന്നും അടിമാലിക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്.
മാങ്കുളം: കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരിക്ക് സമീപം സ്വകാര്യബസ് റോഡില്‍ നിന്നും പാതയോരത്തേക്ക് നിരങ്ങി നീങ്ങി. വ്യാഴാഴിച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ബസ് മാങ്കുളത്തു നിന്നും അടിമാലിക്ക്…
Read More » -
ഓസ്ട്രേലിയയിലേക്ക് കെറ്റമീന്‍ കടത്തി; ഇടുക്കിയിലെ റിസോര്‍ട്ട് ഉടമ കസ്റ്റഡിയില്‍…
ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളായ മലയാളി ദമ്പതികള്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയില്‍. ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസില്‍ ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍,…
Read More » -
അടിമാലി ഇരുമ്പുപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികന് പരിക്ക്
ഇന്ന് രാവിലെയായിരുന്നു ഇരുമ്പുപാലം ടൗണില്‍ അപകടം നടന്നത്.പത്താംമൈല്‍ ഭാഗത്ത് നിന്നും ഇരുമ്പുപാലത്തേക്ക് വരികയായിരുന്ന കാറും ചില്ലിത്തോട് ഭാഗത്ത് നിന്നും ഇരുമ്പുപാലത്തേക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍…
Read More » -
അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനാകാൻ മൂന്നാർ ; ഡിസംബറിൽ പ്രഖ്യാപനം
സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ ഡിസംബറിൽ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ചു. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും…
Read More » -
ചിന്നക്കനാലിൽ പുലിയുടെ ആക്രമണം; വളർത്തു നായെ പുലി പിടിച്ചു
മൂന്നാർ ചിന്നക്കനാലിൽ പുലിയുടെ ആക്രമണം. ചിന്നക്കനാൽ പവർ ഹൗസ് സ്വദേശി രാജപാണ്ടിയുടെ വീട്ടിലെ വളർത്തു നായെ പുലി പിടിച്ചു. ഇന്നലെ രാത്രിയാണ് വളർത്ത് നായെ പുലി കൊണ്ടുപോയത്.…
Read More »