Local news
Local news
-
നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു
അടിമാലി: അടിമാലി മില്ലുംപടി ദീപം കൃഷികൂട്ടത്തിന്റെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. കൃഷിയിറക്കിയ നെല്ല് മൂപ്പെത്തി പാകമായതോടെ കര്‍ഷകര്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.കൊയ്ത്തുത്സവം…
Read More » -
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിമലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി
മറയൂര്‍: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചമ്പക്കാട് സ്വദേശി വിമലിന്റെ കുടുംബത്തിന് വനംവകുപ്പ് നല്കുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി. ഇന്നലെ രാവിലെയായിരുന്നു മറയൂര്‍ ചമ്പക്കാട്…
Read More » -
മൂന്നാറില്‍ തീയേറ്റര്‍ നിര്‍മ്മാണത്തിന് സംസ്ഥാന ബഡ്ജറ്റില്‍ തുക
മൂന്നാര്‍: ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ് മൂന്നാറിലെ ചലച്ചിത്രാസ്വാദകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ തീയേറ്റര്‍ നിര്‍മ്മാണത്തിനായി 3 കോടി രൂപ അനുവദിച്ചു. മൂന്നാറിനൊപ്പം…
Read More » -
സംസ്ഥാന ബഡ്ജറ്റ്; ദേവികുളം മണ്ഡലത്തിന് പ്രതീക്ഷ നല്കുന്നതെന്ത്
മൂന്നാര്‍: ഇന്നവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റ് പുതിയ പ്രതീക്ഷ നല്കുന്ന ബഡ്ജറ്റാണെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ പ്രതികരിച്ചു.മറയൂരില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനും ഗസ്റ്റ് ഹൗസ്…
Read More » -
കുഞ്ചിത്തണ്ണിയിൽ യുവാവ് മുങ്ങി മരിച്ചു
അടിമാലി: കുഞ്ചിത്തണ്ണി മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയതിനിടെ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി കിഴക്കെത്തൊട്ടിയിൽ രാജേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ…
Read More » -
ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു
മറയൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കള്ളിക്കാട് ഭാഗത്ത് വച്ചുണ്ടായ കാട്ടാന ആക്രമണത്തിലാണ് മറയൂര്‍ ചമ്പക്കാട്…
Read More » -
മറയൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് അനുവദിക്കണമെന്ന് ആവശ്യം
മറയൂര്‍: മറയൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നിലവില്‍ മൂന്നാറിലെ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സേവനമാണ് മറയൂരില്‍ ലഭ്യമാകുന്നത്. നിരവധി ആദിവാസി ഇടങ്ങളും വനമേഖലകളും വിവിധഗ്രാമങ്ങളുമൊക്കെയടങ്ങുന്നതാണ്…
Read More » -
വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍ മേഖല
മറയൂര്‍: വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍ മേഖല.വനമേഖലയോട് ചേര്‍ന്ന ഇടങ്ങളില്‍ വാനര ശല്യം അതി രൂക്ഷമാണ്. കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരന്മാര് കണ്ണില്‍ കാണുന്നതെല്ലാം തിന്ന് നശിപ്പിക്കും. തുരത്തിയോടിച്ചാല്‍…
Read More » -
മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം
മറയൂര്‍: മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം. മറയൂര്‍ ടൗണിന് സമീപം ചിന്നാര്‍ വനമേഖലയുടെ ഭാഗമായ ഇടങ്ങളിലാണ് മാലിന്യ…
Read More » -
മഹാ പഞ്ചായത്ത് സംഘടിപ്പിക്കാന്‍ സ്വതന്ത്ര കര്‍ഷക സംഘടനകള്‍
അടിമാലി: സംസ്ഥാനത്തെ വന്യജീവി വിഷയത്തിലും ഭൂപ്രശ്നങ്ങളിലും പരിഹാരം ആവശ്യപ്പെട്ട് നടപടി കടുപ്പിക്കാനൊരുങ്ങി സ്വതന്ത്ര കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി മെയ് 10, 11 തിയതികളില്‍ മഹാ പഞ്ചായത്ത്…
Read More »