Local news
Local news
-
ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച 4 പേര് പിടിയില്‍
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച നാല് പേര് അടിമാലി പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി…
Read More » -
ദേശിയപാതയിലൂടെ യുവാക്കളുടെ സാഹസികയാത്ര; തുടര്‍നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്
അടിമാലി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നാറില്‍ ദേശിയപാതയിലൂടെ യുവാക്കള്‍ വാഹനമോടിച്ച സംഭവത്തില്‍ തുടര്‍നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.യുവാക്കള്‍ ഓടിച്ച വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കൊച്ചി ധനുഷ്കോടി…
Read More » -
കെ എസ് ആര് ടി ബസിന് മുകളിലേക്ക് മരശിഖരം ഒടിഞ്ഞു വീണു
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ചീയപ്പാറക്ക് സമീപം ഓടികൊണ്ടിരുന്ന കെ എസ് ആര് ടി ബസിന് മുകളിലേക്ക് മരശിഖരം ഒടിഞ്ഞു വീണു. പാലായില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന…
Read More » -
മൂന്നാറില്‍ നാളെ വിദ്യാര്‍ത്ഥികളെ അനുമോദിക്കും
അടിമാലി: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് നാളെ മൂന്നാറില്‍ അനുമോദനമൊരുക്കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ.…
Read More » -
അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശം നാളെ മുതല്‍
അടിമാലി: നവീകരണ, താന്ത്രിക ക്രിയകളിലൂടെ ദേവ ചൈതന്യം വര്‍ധിപ്പിക്കുന്നതിനാണ് ദേവ പ്രശ്ന വിധി പ്രകാരവും തന്ത്രശാസ്ത്ര പ്രകാരവും ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകല കിയകള്‍ നടത്തുന്നത്.അടിമാലി ശാന്തഗിരി ശ്രീമഹേശ്വര…
Read More » -
അടിമാലിയില്‍ വോട്ടര്‍മാരെ കണ്ട് നന്ദിരേഖപ്പെടുത്തി അഡ്വ. ഡീന്‍ കുര്യാക്കോസ്
അടിമാലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അഡ്വ. ഡീന്‍ കുര്യാക്കോസ് അടിമാലിയില്‍ വോട്ടര്‍മാരെ കണ്ട് നന്ദിരേഖപ്പെടുത്താന്‍ എത്തി.തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് ഡീന്‍ കുര്യാക്കോസ് വോട്ടര്‍മാരോടുള്ള നന്ദി അറിയിച്ചു.…
Read More » -
പി എം ബേബി അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ്
അടിമാലി: അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു പൊതുയോഗം നടന്നത്. പി എം ബേബിയെ വീണ്ടും അടിമാലി മര്‍ച്ചന്റ്സ്…
Read More » -
റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള യോഗം ചേര്‍ന്നു
അടിമാലി: മഴക്കാല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിമാലി ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള യോഗം ചേര്‍ന്നു. മഴക്കാലമാരംഭിക്കുകയും മഴമുന്നറിയിപ്പുകള്‍ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.…
Read More » -
ഉത്പാദനം കുറഞ്ഞതോടെ റബ്ബര്‍വിലയില്‍ വര്‍ധനവ്
അടിമാലി: ഉത്പാദനം കുറഞ്ഞതോടെ റബ്ബര്‍വിലയില്‍ വര്‍ധനവ്. ആഭ്യന്തര വിപണിയില്‍ ഈ സീസണിലെ ഉയര്‍ന്ന വിലയാണ് റബ്ബറിന് ഇപ്പോള്‍ ലഭിക്കുന്നത്. ആര് എസ് എസ് ഫോറിന് കോട്ടയം, കൊച്ചി…
Read More » -
ദേവികുളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
മൂന്നാര്‍: ദേവികുളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. 24കാരനായ സതീഷ്കുമാറിനെ കാണാനില്ലെന്ന പരാതിയുമായിട്ടാണ് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുള്ളത്. ദേവികുളം സ്വദേശികളായ ബേബി മുരുകന് ദമ്പതികളുടെ മകനാണ് 24കാരനായ സതീഷ്കുമാറ്.…
Read More »